വീട്ടിൽ തന്നെ വളരെ രുചികരവും വ്യത്യസ്തവുമായ ഒരു ഹൽവ..!!
Special Sweet Halwa: വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് അല്ലെങ്കിൽ നമുക്ക് അധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എന്നൊക്കെ പറയാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഇന്നത്തെ ഈ ഒരു ഹൽവ ഈ ഹൽവ നമ്മൾ കടയിൽ നിന്ന് മാത്രമേ വാങ്ങി കഴിച്ചിട്ടുണ്ട് അവൻ സാധ്യതയുള്ളൂ മാത്രമല്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം മൈദമാവിന് നല്ലപോലെ വെള്ളത്തിൽ ഒന്ന് കലക്കി എടുക്കാം കലക്കി അതിനുശേഷം…