മധുര കിഴങ്ങു ഇതുപോലെ പൊരിച്ചു കഴിച്ചു നോക്കൂ.. വേറെ ലെവലാണ്..!!
Special Sweetpotato Porichathu: മധുര കിഴങ്ങ് ഇതുപോലെ നിങ്ങൾ പൊരിച്ചു വെച്ചിട്ടുണ്ടോ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മധുരക്കിഴങ്ങ് പോലെ നിങ്ങളെ ഒരിക്കലും കഴിച്ചു നോക്കിയിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് ഈ ഒരു മധുരക്കിറങ്ങി തോല് കളഞ്ഞതിനുശേഷം വട്ടത്തിലൊന്നും മുറിച്ചെടുക്കാൻ അതിനുശേഷം നമുക്ക് ഒരു മാവ് തയ്യാറാക്കി എടുക്കണം അതിനായിട്ട് കടലമാവ് ആവശ്യത്തിന് ഉപ്പ് കുറച്ച് മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി എന്നിവയെല്ലാം…