Special Urulakizhangu Curry

  • ഒരു തവണയെങ്കിലും ഉരുളക്കിഴങ്ങ് കറി ഇതുപോലെ ചെയ്തു നോക്കൂ..!

    Special Urulakizhangu Curry: പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്നതും വ്യത്യസ്തമായിട്ടുള്ളത് അഞ്ചു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിന് ആദ്യംഉരുളകിഴങ്ങ് തോൽ കളഞ്ഞു നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നല്ലപോലെ ഒന്ന് മുറിച്ചതിനു ശേഷം കുക്കറിലേക്ക് ചേർക്കുന്നതിനു മുമ്പേ ആയിട്ട് ആവശ്യത്തിന് എണ്ണയും കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത ഇഞ്ചി ചെറുതായി ചതച്ചത് കൂടി ചേർത്ത് കൊടുത്ത് പച്ചമുളകും ചേർത്തുകൊടുത്ത മഞ്ഞൾപ്പൊടിയും ചേർത്തതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത്…