വ്യത്യസ്തമായ രുചിയിൽ ഒരു കിടിലൻ കൂന്തൾ നിറച്ചത്; ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണേ | Stuffed squid recipe
Stuffed squid recipe : കൂന്തൽ നിറച്ചത് റെസിപ്പി ഇതിനുമുമ്പ് നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ കൂന്തൽ വാങ്ങുമ്പോൾ നമ്മൾ അതുകൊണ്ട് തോരൻ ഉണ്ടാക്കാറുണ്ട് കറി ഉണ്ടാക്കാറുണ്ട് അതിനപ്പുറം ഒന്നും ചെയ്യാറില്ല. എന്നാൽ ഒരിക്കലെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കിയാലോ.. കേരളത്തിലെ മലബാർ പ്രദേശങ്ങളിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ വളരെ പ്രശസ്തമായ ഒരു കടൽ വിഭവമാണ് കൂന്തൾ നിറച്ചത് അഥവാ കണവ നിറച്ചത്. നോമ്പ് തുറക്കുന്ന നേരത്തും വിശേഷ അവസരങ്ങളിലും ഈ വിഭവം പ്രധാനപ്പെട്ട ഒന്നാണ്. Stuffed…
