മിൽക്ക് ഷേക്ക് തയ്യാറാക്കുമ്പോൾ കുറച്ച് ഹെൽത്തി ആയാൽ എന്താ കുഴപ്പം…!
Super Tasty Boost Milkshake: മിൽഷയ്ക്ക് തയ്യാറാക്കുമ്പോൾ കുറച്ചുകൂടി ഹെൽത്തിയായാൽ എന്താ കുഴപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മിൽക്ക് ഷേക്ക് ഒരു മിൽക്ക് തയ്യാറാക്കുന്ന സമയത്ത് നമുക്ക് കൂടുതൽ ഹെൽത്തിയാകുന്നതിനായി ബൂസ്റ്റ് കൂടി ചേർത്തു കൊടുക്കാവുന്നതാണ് ആദ്യം നമുക്ക് പാല് ഫ്രീസറിൽ വച്ച് നല്ലപോലെ ഒന്ന് തണുപ്പിച്ചെടുത്തതിനു ശേഷം മിക്സഡ് ജാറിലേക്ക് പാലിന് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ചേർത്തു കൊടുക്കുക ഇനി നിമിഷയ്ക്ക് തയ്യാറാക്കുന്നതിനായിട്ട് അതിലേക്കു നമുക്ക് പോസ്റ്റും പഞ്ചസാരയും ചേർത്തു കൊടുത്തു അതിന്റെ…