ബീഫ് കറി ആയാൽ ഇതുപോലെ വേണം; കിടിലൻ ബീഫ് കറി റെസിപ്പി..!
Tasty Beef Curry: ബീഫ് കറി ഇതുപോലെ വേണം നമുക്ക് പറഞ്ഞു പോകുന്ന രുചിയിലൊരു കിടിലൻ ഇറക്കമുള്ള എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു ബീഫ് കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈയൊരു തയ്യാറാക്കുന്നത് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും കൈകൊണ്ട് മാറ്റിവയ്ക്കുക അതിനുശേഷം പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത് നല്ലപോലെ ചൂടായി കഴിയുമ്പോൾ എണ്ണ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത് കൊടുത്ത് അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും…