Tag: Tasty Chicken Tikka Recipe

  • ചിക്കൻ ടിക്ക ഇത്രയും രുചികരമായിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ..?

    ചിക്കൻ ടിക്ക ഇത്രയും രുചികരമായിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ..?

    Tasty Chicken Tikka Recipe: സാധാരണ ഉണ്ടാക്കുന്നതിനും വ്യത്യസ്തമായിട്ട് നമുക്ക് ഗ്രിൽ ചെയ്തെടുക്കുന്നത് പോലെ ഉണ്ടാക്കിയെടുക്കണം എന്നാണ് ചിക്കൻ ടിക്ക ഇതിന്റെ സ്വാദ് കൂടുവാനുള്ള കാരണം ഇതിൽ ചേർക്കുന്ന മസാലയും ഇതും ഉണ്ടാക്കുന്ന വിധം ആണ്

    ഇതിൽ ചേർക്കുന്ന മസാല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം മുളകുപൊടി കാശ്മീരി മുളകുപൊടി ആവശ്യത്തിന് ഉപ്പ് പിന്നെ വേണ്ടത് കുറച്ച് ചിക്കൻ മസാല അതിലേക്ക്. ചേർക്കേണ്ട മസാലകൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കിയതിനു ശേഷം ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത്

    അതിലേക്ക് തേച്ചുപിടിപ്പിച്ച ശേഷം ഒരു കോർത്തതിനു ശേഷം ഇതിനെ നമ്മൾ ഗ്രിൽ ചെയ്തെടുക്കുന്നത് പോലെയാണ് ചെയ്യുന്നത് ഇതിലേക്ക് ബട്ടർ കൂടി സ്പ്രെഡ് ചെയ്തു കൊടുക്കുന്നുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

    Tasty Chicken Tikka Recipe

    തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ചിക്കൻ ടിക്കയുടെ സ്വദിന്കാരണം അതിൽ ചേർക്കുന്ന മസാല തന്നെയാണ്. Video Credit: NEETHA’S TASTELAND

    Read Also : രണ്ടു പച്ചക്കായ ഉണ്ടെങ്കിൽ കറിയെ കുറിച്ച് ആലോചിച്ചു പിന്നെ ടെൻഷനേ വേണ്ട..!