Tag: Tasty Cow pea curry

  • തനി നാടൻ പയർ കറി; വൻപയർ കൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കൂ ആരും കൊതിക്കും | Tasty Cow pea curry

    തനി നാടൻ പയർ കറി; വൻപയർ കൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കൂ ആരും കൊതിക്കും | Tasty Cow pea curry

    Tasty Cow pea curry : വൻപയർ കൊണ്ട് ഇതുപോലൊരു കറി തയ്യാറാക്കി നോക്കിയിട്ടുണ്ടോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന കിടിലൻ രുചിയുള്ള ഒരു കറിയാണ് ഇത്. തേങ്ങയൊന്നും ആവശ്യമില്ല ഇത് തയ്യാറാക്കുവാൻ. അത് മാത്രമല്ല വൻപയർ മാത്രം ഉപയോഗിച്ച് കൊണ്ട് നമുക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കറിയാണ്. ചോറിനൊപ്പവും ചപ്പാത്തിയ്‌ക്കൊപ്പവും ഒക്കെ കിടിലൻ കോമ്പിനേഷൻ ആണ് ഈ ഒരു വൻപയർ കറി. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തോക്കെന്നും തയ്യാറാക്കുന്ന വിധവും താഴെ പറയുന്നുണ്ട്.

    Ingredients

    • Cowpea (vanpayar), washed
    • Oil
    • Mustard seeds
    • Dry red chilies
    • Curry leaves
    • Green chilies
    • Ginger
    • Garlic
    • Onion, chopped
    • Turmeric powder
    • Chili powder
    • Garam masala
    • Coriander powder
    • Salt
    • Water

    അതിനായിട്ട് വൻപയർ കഴുകി കുക്കറിലേക്ക് ഒന്ന് ഇട്ടുകൊടുക്കാം. അതിനുമുമ്പായിട്ട് കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചേർത്ത് കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും. വെളുത്തുള്ളിയും ആവശ്യത്തിന് കുറച്ച് സവാളയും കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് കൊടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയ വൻപയറും

    ചേർത്തു കൊടുത്തു നന്നായിട്ട് കുക്കറിലൊന്ന് വേവിച്ചെടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കും ചപ്പാത്തി കഴിക്കാൻ പറ്റിയ നല്ല രുചികരമായ ഒരു കറിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വൻപയർ. Tasty Cow pea curry Video Credit : EAZY KERALA KITCHEN

    Preparation

    1. Wash the cowpea well and keep it aside.
    2. Heat oil in a cooker.
    3. Add mustard seeds and let them splutter.
    4. Add dry red chilies, curry leaves, green chilies, ginger, garlic, and chopped onion.
    5. Add turmeric powder, chili powder, garam masala, coriander powder, and salt.
    6. Pour in a little water and mix well.
    7. Add the washed cowpea and stir properly.
    8. Close the cooker and cook until the cowpea becomes soft and fully done.
    9. Serve hot with rice or chapathi.