Tasty Muttapathiri Recipe

  • വളരെ എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാം കിടിലൻ മുട്ട പത്തിരി..!

    Tasty Muttapathiri Recipe: മുട്ട പത്തിരി എന്നൊരു നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല അതുപോലെ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ടപ്പത്തിരി തയ്യാറാക്കാനായിട്ട് എടുക്കേണ്ടത് ആദ്യം നമുക്ക് ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് മൈദാമാവും ആവശ്യത്തിന് ഉപ്പും കുറച്ചു പഞ്ചസാരയും ചേർത്ത് കൊടുത്തത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ചെടുക്കുക അതിലേക്ക് ആ ഒരു ഉപ്പു കൂടി ചേർത്തു കൊടുക്കണം അതിനുശേഷം ഇതിനെ നമുക്ക് ദോശക്കല്ല് ഒഴിച്ചുകൊടുത്ത് രണ്ട്…