വെറും 3 ചേരുവ മതി ഇളനീർ പുഡ്ഡിംഗ് കിടിലൻ രുചിയിൽ ഇളനീർ പുഡ്ഡിംഗ് | Tender Coconut pudding
Tender Coconut pudding : പലതരം പ്യൂട്ടിംഗുകൾ നമ്മൾ കഴിക്കാറുണ്ട്. അതിൽ ഏറ്റവും രുചികരമായിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് ഇളനീർ വെച്ചിട്ടുള്ള സാധാരണ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. ഇളനീർ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പുഡ്ഡിംഗ് വളരെ ലഘുവും രുചികരവുമാണ്. പ്രത്യേകിച്ച് ചൂടുകാലത്ത് കഴിക്കാൻ പറ്റിയ ഒരു കൂളിംഗ് ഡെസേർട്ട് ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പുഡ്ഡിംഗ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. Tender Coconut pudding Ingredients: ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായി ഇളനീര്…
