തട്ടുകടയിലെ അതേ രുചിയുള്ള ഓംലെറ്റ് എളുപ്പത്തിൽ വീട്ടിലും തയ്യാറാക്കാം..!
Thattukada style Omelette: തട്ടുകടയിലെ ഓംലെറ്റിന് ഒരു പ്രത്യേക സോദ എന്തുകൊണ്ടായിരിക്കും എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഈ ഒരു കോംപ്ലീറ്റ് തന്നെയല്ലേ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതും പക്ഷേ എന്തുകൊണ്ടാണ് തട്ടുകളിലും ആ ഒരു സ്വാദ് കിട്ടുന്നത് ഒന്നാമത് തട്ടുകടയിലെ നമ്മൾ അത് മിക്സ് ചെയ്യുന്നത് കണ്ടിട്ടുണ്ടാവും ആ ഒരു മിക്സിംഗ് അതിനൊരു വലിയ പ്രധാനപ്പെട്ട കാര്യമാണ് മുട്ട പൊട്ടിച്ച ഒരു ക്ലാസിലേക്ക് ഒഴിക്കുന്നത് ഒഴിച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യുന്നത് അതിലേക്കു കുറിച്ച് സവാള പച്ചമുളക് അതിനൊപ്പം…