Tag: Vaazhakoomb thoran recipe

  • വാഴക്കൂമ്പ് കൊണ്ട് നല്ലൊരു തോരൻ ഉണ്ടാക്കാം| Vaazhakoomb thoran recipe

    വാഴക്കൂമ്പ് കൊണ്ട് നല്ലൊരു തോരൻ ഉണ്ടാക്കാം| Vaazhakoomb thoran recipe

    About Vaazhakoomb thoran recipe

    വാഴക്കുമുമ്പ് കൊണ്ട് തോരൻ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വാഴക്കുമ്പ് വാഴയുടെ എല്ലാ ഭാഗങ്ങളും നമ്മൾ കഴിക്കാറുണ്ട്.

    Ingredients:

    • 1 banana flower (vaazhakoomb)
    • 1 cup grated coconut
    • 2 green chilies, chopped
    • 1/2 teaspoon turmeric powder
    • 1/2 teaspoon mustard seeds
    • 1/2 teaspoon cumin seeds
    • 2-3 dry red chilies
    • A few curry leaves
    • 2 tablespoons coconut oil
    • Salt to taste

    Learn How to make Vaazhakoomb thoran recipe

    Vaazhakoomb thoran recipe അങ്ങനെ വാഴയുടെ എല്ലാ ഭാഗങ്ങളും കഴിക്കുമ്പോൾ നമുക്ക് ഏറ്റവും എളുപ്പത്തിൽ ഏറ്റവും ഇഷ്ടത്തോടെ കഴിക്കാൻ തോന്നുന്നത് ഒരുപാട് രുചികരമായിട്ടുള്ള ഒരുപാട് ഹെൽത്തി ആയിട്ടുള്ളതും പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന അങ്ങനെയുള്ള ഒരു തോരനാണ്. അതൊരു തയ്യാറാക്കുന്നതിനായിട്ട് വഴക്കൊമ്പ് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം

    ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശേഷം അതിലേക്ക് വാഴക്കുമുമ്പ് നന്നായിട്ട് ചെറിയ കഷണങ്ങളായി മുറിച്ചതോടെ ചേർത്തു കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചശേഷം തേങ്ങാ പച്ചമുളക് ചതച്ച് അതിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് എന്ന് നമുക്ക് വേണ്ടത്. ഉപ്പാണ് ഉപ്പുകൂടെ ചേർത്ത്. Vaazhakoomb thoran recipe

    നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇത് അടച്ചു വച്ച് വേവിച്ചെടുക്കുക ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുത്താൽ മാത്രം മതിയോ തോരൻ പെട്ടെന്ന് റെഡിയായി കിട്ടും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികമായ ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്ന ഒരു തോരനും കൂടെ കഴിക്കാൻ വളരെ ഹെൽത്തിയാണ് വാഴക്കുമ്പ് കിട്ടുമ്പോൾ എന്തായാലും നിങ്ങൾ തയ്യാറാക്കി നോക്കണം.

    Read More : ചെറുപയർ പരിപ്പ് ഹൽവ ഒരു തവണയെങ്കിലും കഴിച്ചു നോക്കണം

    ചെറുപയർ പരിപ്പ് ഹൽവ ഒരു തവണയെങ്കിലും കഴിച്ചു നോക്കണം