• വീശപ്പമുണ്ടാക്കിയെടുക്കാൻ ഇത്ര പണിയേ ഉള്ളൂ | Veeshappam Recipe

    About Veeshappam Recipe വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് വീശ ഇത് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് പലതരം വിശപ്പത്തിന്റെ റെസിപ്പികൾ നമ്മൾ കാണാറുണ്ട് എങ്കിലും നമുക്ക് എളുപ്പത്തിൽ എങ്ങനെ വിശപ്പുണ്ടാക്കിയെടുക്കാം എന്ന് നോക്കാം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇടിയപ്പത്തിന്റെ പൊടിയാണ് വേണ്ടത് അതിലേക്ക് ആവശ്യത്തിനു നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് വേണം കുഴച്ചെടുക്കേണ്ടത്. Ingredients: Learn How To Make Veeshappam Recipe Veeshappam…