• ഗോതമ്പ് ദോശ ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ. Wheat appam recipe

    Wheat appam recipe | ചേരുവകളിൽ ചെറിയ മാറ്റം വരുത്തി ഗോതമ്പ് ദോശ ഇതുപോലെ തയ്യാറാക്കി നോക്ക് സാധാരണ നമ്മൾ അരിപ്പൊടിയിൽ മാത്രം ഉണ്ടാക്കിയെടുക്കുന്ന അപ്പം ഇനിമുതൽ ഗോതമ്പിൽ തയ്യാറാക്കി വളരെ വ്യത്യസ്തമായിട്ട് തയ്യാറാക്കി എടുക്കുന്ന ഈയൊരു റെസിപ്പി എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പുപൊടി ചേർത്ത് കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും അതിലേക്ക് വെള്ളവും കുറച്ച് ആ ഈസ്റ്റ് വെള്ളത്തിൽ കലക്കിയതും ചേർത്തുകൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു നാലു…