ബ്ളീച്ച് ചെയ്യണ്ട ലോൺഡ്രിയിൽ പോകണ്ട.!! എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കാം; ഒറ്റ മിനിറ്റിൽ പുതിയത് പോലെ വെട്ടിതിളങ്ങും.!! White Clothes Washing Methods
White Clothes Washing Methods : വെള്ളത്തുണികൾ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാനായി ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ! വീട്ടിൽ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്തരം തുണികൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെള്ളമുണ്ടുകൾ, കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന വെള്ള ഷർട്ട് പോലുള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ എത്ര ഉരച്ചു കഴുകിയാലും അവ പോകാറില്ല. ഇത്തരം കറകൾ കളയാനായി എപ്പോഴും ഡ്രൈ ക്ലീനിങ് പോലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം…
