Tamarind rice recipe

രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാൻ ആയിട്ട് പുളി സാദം | Tamarind rice recipe

Here’s a recipe for Tamarind Rice, also known as Puliyodarai or Puliyogare in South India:

About Tamarind rice recipe

രാവിലെ എളുപ്പത്തിൽ തയ്യാറാക്കാൻ ആയിട്ട് നമുക്ക് ഒരു ചോറ് തയ്യാറാക്കാം. ഇതാണെന്നുണ്ടെങ്കിൽ നമുക്ക് മറ്റു കറി ഒന്നും ആവശ്യമില്ല നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും.

Ingredients:

For Tamarind Paste:

  • 1/2 cup tamarind pulp (extracted from a small lemon-sized tamarind ball)
  • 1 cup hot water

For Tamarind Rice:

  • 1 cup rice, cooked and cooled
  • 3 tablespoons gingelly oil (sesame oil)
  • 1 teaspoon mustard seeds
  • 1/2 teaspoon fenugreek seeds
  • 1/2 cup peanuts
  • 2 tablespoons chana dal (split chickpeas)
  • 2 tablespoons urad dal (black gram)
  • 1/4 teaspoon asafoetida (hing)
  • 1 sprig curry leaves
  • 2-3 dried red chilies, broken
  • 1/2 teaspoon turmeric powder
  • 1 tablespoon jaggery, grated (optional)
  • Salt to taste

For Tamarind Rice Spice Powder:

  • 2 tablespoons coriander seeds
  • 1 tablespoon chana dal (split chickpeas)
  • 1 tablespoon urad dal (black gram)
  • 1/2 teaspoon fenugreek seeds
  • 4-5 dried red chilies (adjust to taste)
  • 1/2 teaspoon peppercorns
  • 1/2 teaspoon mustard seeds
  • 1/4 teaspoon asafoetida (hing)
  • 1/4 cup dried coconut, grated (optional)

Learn How to make Tamarind rice recipe

Tamarind rice recipe ഇത് ഒരു പൊളി സാധനം ആണ് സാധാരണ നമ്മൾ കഴിച്ചിട്ടുണ്ടല്ലേ കഴിക്കാറുണ്ട് അതുപോലെതന്നെ പുളി ചേർത്തിട്ടുള്ള ഒരു സാധനമാണ് തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് വേണ്ടത് അരിയാണ് അരി നമുക്ക് നല്ലപോലെ വേവിച്ചെടുത്ത് മാറ്റി വയ്ക്കുക അതിനുവേണ്ടി തയ്യാറാക്കാൻ ഉപയോഗിക്കുന്ന അരി എപ്പോഴും സോനാ മസൂരി അല്ലെങ്കിൽ നമ്മുടെ പൊന്നി അരിയോ ഒക്കെയാണ് ഉപയോഗിക്കുന്നത്. ഇത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ്.

ഈ അരി കൊണ്ട് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇത് വളരെയധികം സോഫ്റ്റ് ആണ് നമുക്ക് എപ്പോൾ വേണമെങ്കിലും അത് കഴിക്കാൻ ഇഷ്ടമാണ് ഇത് തയ്യാറാക്കാൻ ആയിട്ട് ആകെ ചെയ്യേണ്ടത് ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും ആവശ്യത്തിന് പച്ചമുളകും അതിന്റെ ഒപ്പം തന്നെ ഒരു നുള്ള മഞ്ഞൾപൊടിയും ഒരു കഷണം ഇഞ്ചി ചതച്ചതും ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് നമുക്ക് ചോറ് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ച്. Tamarind rice recipe

അതിലേക്ക് പുളി വെള്ളം പിഴിഞ്ഞത് കൂടി ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഇതിലേക്ക് ചേർക്കേണ്ട മറ്റു ചില ചേരുവകൾ ഉണ്ട് കായപ്പൊടി അതുപോലെതന്നെ ഒരു നുള്ള് മുളകുപൊടി അങ്ങനെ കുറച്ച് ചേരുവകൾ ചേർക്കുന്നുണ്ട് വളരെ വ്യത്യസ്തമായിട്ട് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് പുളിസാദം ഇതിന്റെ സ്വാദ് വളരെയധികം രുചികരമാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇതിൽ നമുക്ക് നിലക്കടല ചേർക്കാവുന്നതാണ് എണ്ണ തറക്കുന്ന സമയത്ത് അതിലേക്ക് കടലപ്പരിപ്പും കൂടി ചേർത്ത് അതിന്റെ ഒപ്പം തന്നെ ഉഴുന്നുപരിപ്പും ചേർത്ത് നല്ലപോലെ വറുത്തെടുക്കാവുന്ന എല്ലാം കൂടി ചേർത്ത് തയ്യാറായി വരുമ്പോൾ വളരെ രുചികരമാണ് നമുക്ക് മറ്റു കറിയുടെ ഒന്നും ആവശ്യമില്ലാതെ കഴിക്കാൻ സാധിക്കുകയും ചെയ്യും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.

Read More : ഇഡ്ഡലി മാവ് വീട്ടിലുണ്ടെങ്കിൽ അതുകൊണ്ട് റൊട്ടി ഉണ്ടാക്കാം

രാവിലെ നേരത്തെ നല്ലൊരു പൊടി ഇഡ്‌ലി ആണെണ്ടെങ്കിൽ മറ്റ് കറി ഒന്നും ആവശ്യമില്ല |