tapioca puttu recipe

കപ്പ കൊണ്ട് വളരെ രുചികരമായിട്ട് പഞ്ഞി പോലത്തെ പുട്ട്| tapioca puttu recipe

here’s a recipe for Tapioca Puttu:

About tapioca puttu recipe

കപ്പ കൊണ്ട് വളരെ രുചികരമായിട്ട് പഞ്ഞി പോലത്തെ പുട്ട്.കപ്പ് കൊണ്ട് വളരെ രുചികരമായിട്ട് പഞ്ഞി പോലത്തെ പുട്ട് തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പുട്ട് എല്ലാവർക്കും

Ingredients:

  • 1 cup tapioca pearls (sabudana)
  • Water for soaking
  • Salt to taste
  • Grated coconut (optional, for garnish)

Learn How to Make tapioca puttu recipe

tapioca puttu recipe .ഈ ഒരു പൊട്ടി ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഈ ഒരു പുട്ട് തയ്യാറാക്കുന്നതിനായിട്ട് കപ്പയുടെ തോല് കളഞ്ഞതിനുശേഷം

നന്നായിട്ട് ഇതിനെ ഒന്ന് ചെയ്യുക എടുത്ത് അതിനുശേഷം നല്ലപോലെ കൈകൊണ്ട് പിഴിഞ്ഞ് കളയണം അതിനുമുമ്പായിട്ട് കപ്പ നല്ലപോലെ കഴുകി ഇരിക്കണം പിഴിഞ്ഞ് കളഞ്ഞതിനുശേഷം ഇതിന്റെ വെള്ളം മുഴുവൻ പോയി കഴിഞ്ഞാൽ മാറ്റിവയ്ക്കുക tapioca puttu recipe

ഇനി നമുക്ക് ഒരു പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തു കൊടുത്ത് അതിലേക്ക് പുട്ടുപൊടിക്ക് പകരം ആയിട്ട് ഈ കപ്പ് ചേർത്തു കൊടുത്തു അതിനുശേഷം നമുക്ക് വീണ്ടും തേങ്ങ ചേർത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. വളരെ രുചികളും ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു പുട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും ഇതിന്റെ കൂടെ ആവശ്യവുമില്ല.

Read more : ഇരുമ്പൻപുളികൊണ്ട് വളരെയധികം യൂസ് ഫുൾ ആയ ഒരു സാധനം തയ്യാറാക്കാം

ചക്ക കൊണ്ട് നമുക്കൊരു മുളകുഷ്യം തയ്യാറാക്കാം