Tasty chammandi recipe

ചമ്മന്തി മതി മറ്റൊരു കറിയില്ലെങ്കിലും ഊണ് കഴിക്കാം | Tasty chammandi recipe

Chammandi, also known as chutney, is a flavorful and spicy condiment commonly served with rice or as a side dish in Kerala cuisine. Here’s a simple recipe for Tasty Chammandi

About Tasty chammandi recipe

മറ്റ് കറി ഒന്നുമില്ലെങ്കിലും നമുക്ക് നല്ലൊരു ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കഴിക്കാൻ അത് മാത്രം മതി ചമ്മന്തി.

Ingredients:

  • 1 cup grated coconut
  • 2-3 shallots, peeled and sliced
  • 2-3 green chilies, chopped
  • 1 small piece of tamarind (about 1/2 teaspoon tamarind paste)
  • 2 cloves garlic (optional)
  • Salt, to taste
  • Water, as needed
  • 1-2 tablespoons coconut oil

Learn How to make Tasty chammandi recipe

Tasty chammandi recipe തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു സാധനങ്ങൾ മാത്രം മതി അതിനു നമുക്ക് തേങ്ങ ചിരകിയെടുക്കണം അരകല്ല അരക്കുന്ന ചമ്മന്തിക്ക് സ്വാദ് കൂടുതലാണെന്ന് എല്ലാവരും പറയാറുണ്ട് അങ്ങനെ ആയിരിക്കുന്ന ചമ്മന്തിയും വളരെ രുചികരമാണ് നമുക്ക് അരകല്ലിൽ തന്നെ അരച്ചെടുക്കാവുന്നതാണ് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ആദ്യം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങ ചെറിയ.

ഉള്ളി ഉപ്പ് ആവശ്യത്തിന് കറിവേപ്പില ഒരു കഷണം ഇഞ്ചി പിന്നെ കുറച്ചു പുളി പിന്നെ ചേർക്കേണ്ടത് കുറച്ചു മുളകുപൊടി ഇത്രയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഒട്ടും വെള്ളം ചേർക്കാതെ വേണം ഇതുപോലെ അരച്ചെടുക്കേണ്ടത് അപ്പോൾ മാത്രമേ അതിന് സ്വാദ് കിട്ടുകയുള്ളൂ നല്ല രുചികരമായ ഒരു ചമ്മന്തി തയ്യാറാക്കുന്നതിന് അധികം. Tasty chammandi recipe

സമയമൊന്നും എടുക്കുന്നില്ല ചോറിന്റെ കൂടെ മറ്റ് കറി ഒന്നുമില്ലെങ്കിലും ദോശയുടെ കൂടെയും ഒക്കെ നമുക്ക് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി. തീ കത്തിക്കുക വേണ്ട നമുക്ക് തയ്യാറാക്കാൻ അത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി ചമ്മന്തികളുടെ കൂട്ടത്തിൽ എല്ലാവരും ഇഷ്ടമുള്ള ഒന്നാണ് ഈ ഒരു കട്ട ചമ്മന്തി സാധാരണ നമ്മൾ വെള്ളം പോലെ ഉണ്ടാകുന്ന ചമ്മന്തിയെക്കാളും സ്വാദിഷ്ടമാണ് ഈ ഒരു ചമ്മന്തി.

fpm_start( "true" );