രുചികരമായിട്ടുള്ള ചില്ലി ചിക്കൻ മിനിറ്റുകൾ ഉള്ളിൽ തയ്യാറാക്കി എടുക്കാം…!
Tasty Chilli Chicken Recipe: ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റസ്റ്റോറന്റിൽ വിഭവമാണ് ഈയൊരു ചില്ലിചിക്കൻ ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് കടയിൽ നിന്നും അതേ രീതിയിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഇനി ചില്ലി ചിക്കൻ തയ്യാറാക്കുന്നതിന് മുമ്പായിട്ട് ഒരു മസാല തേച്ചുപിടിപ്പിച്ച നല്ല പോലെ ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ചില്ലി ചിക്കൻ തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്…
Tasty Chilli Chicken Recipe: ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റസ്റ്റോറന്റിൽ വിഭവമാണ് ഈയൊരു ചില്ലിചിക്കൻ ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് കടയിൽ നിന്നും അതേ രീതിയിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു
ശേഷം ഇനി ചില്ലി ചിക്കൻ തയ്യാറാക്കുന്നതിന് മുമ്പായിട്ട് ഒരു മസാല തേച്ചുപിടിപ്പിച്ച നല്ല പോലെ ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ചില്ലി ചിക്കൻ തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ജിഞ്ചറും ഗാർലിക്കും ചേർത്ത് കൊടുത്ത് ആവശ്യത്തിന് പച്ചമുളക് ചേർത്ത്

അതിലേക്ക് ക്യാപ്സിക്കവും അതിന്റെ ഒപ്പം തന്നെ സവാളയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം ഉപ്പും ചേർത്തുകൊടുക്കുക അതിലേക്ക് ചില്ലി സോസും സോയസോസും ടൊമാറ്റോ സോസും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ഒപ്പം തന്നെ ചിക്കനും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക അതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് മല്ലിയിലയും കൂടി കട്ട് ചെയ്ത് ചേർത്തുകൊടുക്കാൻ
Tasty Chilli Chicken Recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen
Read Also : ചെമ്മീൻ ഇതുപോലെ ഉണക്കി ഇങ്ങനെ ഉണ്ടാക്കി നിങ്ങൾ കഴിച്ചിട്ടുണ്ടോ..?