കുക്കറിൽ തന്നെ വളരെ രുചികരമായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന കിടിലൻ ബിരിയാണി..!
Tasty Cooker Biriyani Recipe: കുക്കർ ബിരിയാണി തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്, അതുപോലെ വളരെ രുചികരമായിട്ടുള്ള ഒരു ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് കുക്കറിൽ തന്നെ നമുക്ക് ഇതെല്ലാം ഉണ്ടാക്കിയെടുക്കാൻ സാധിക്കും ആദ്യം നമുക്ക് നല്ല വൃത്തിയായി കഴുകി വൃത്തിയാക്കിയെടുക്കാവുന്ന ഒരു മസാല തയ്യാറാക്കി എടുക്കുന്നത് കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം അടുത്തതായി അതിലേക്ക് പട്ട ഗ്രാമ്പു ചേർത്ത് കൊടുത്ത് അതിലേക്ക് ചേർത്ത് മസാലകൾ എല്ലാം ചേർത്ത് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക്…
Tasty Cooker Biriyani Recipe: കുക്കർ ബിരിയാണി തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്, അതുപോലെ വളരെ രുചികരമായിട്ടുള്ള ഒരു ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് കുക്കറിൽ തന്നെ നമുക്ക് ഇതെല്ലാം ഉണ്ടാക്കിയെടുക്കാൻ സാധിക്കും
ആദ്യം നമുക്ക് നല്ല വൃത്തിയായി കഴുകി വൃത്തിയാക്കിയെടുക്കാവുന്ന ഒരു മസാല തയ്യാറാക്കി എടുക്കുന്നത് കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം അടുത്തതായി അതിലേക്ക് പട്ട ഗ്രാമ്പു ചേർത്ത് കൊടുത്ത് അതിലേക്ക് ചേർത്ത് മസാലകൾ എല്ലാം ചേർത്ത് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്
അതിലേക്ക് ചേർത്ത് കൊടുക്കുന്നതിനു മുമ്പായിട്ട് അരി നല്ലപോലെ മൂപ്പിച്ചെടുക്കണം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു ബിരിയാണി റെസിപ്പി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്
Tasty Cooker Biriyani Recipe
എത്ര വെള്ളം ഒഴിക്കണമെന്ന് അതുപോലെ എത്ര സമയം വിസിൽ വരണം എന്നുള്ളതൊക്കെ ഇതിൽ അറിയാവുന്നതാണ് അതുപോലെ ഏത് അരിയാണ് ഉപയോഗിക്കുന്നത് പ്രധാനമായിട്ടും അറിഞ്ഞിരിക്കേണ്ടതാണ് ഇത്രയ്ക്ക് ശ്രദ്ധിച്ചതിനുശേഷം മാത്രമേ ഒരു ബിരിയാണി തയ്യാറാക്കി എടുക്കാൻ പാടുള്ള വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Kannur kitchen
Read Also : വ്യത്യസ്തമായിട്ട് അമൃതം പൊടി കൊണ്ട് ഇതുപോലെ ഒരു പുട്ട് കഴിച്ചിട്ടുണ്ടോ..?