സവാളയും തക്കാളി ഒന്ന് വഴറ്റി സമയം കളയേണ്ട ആവശ്യമില്ല | Tasty easy chicken curry recipe
Here’s a tasty and easy Chicken Curry recipe
About Tasty easy chicken curry recipe
വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ചിക്കൻ കറിയുടെ റെസിപ്പി ആണ് ഈ ഒരു റെസിപ്പി ഇതുപോലെ തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ.
Ingredients:
- 1 kg chicken, cut into pieces
- 2 large onions, finely chopped
- 2 tomatoes, chopped
- 1/4 cup vegetable oil or ghee
- 1/2 cup yogurt
- 1 tablespoon ginger-garlic paste
- 2 green chilies, slit
- 1 teaspoon cumin seeds
- 1 bay leaf
- 4-5 whole cloves
- 4-5 whole black peppercorns
- 1-inch cinnamon stick
- 2-3 green cardamom pods
- 1 teaspoon turmeric powder
- 1 tablespoon coriander powder
- 1 teaspoon red chili powder (adjust to taste)
- 1 teaspoon garam masala
- Salt to taste
- Fresh coriander leaves for garnish
Learn How to make Tasty easy chicken curry recipe
Tasty easy chicken curry recipe നമുക്ക് ഏത് സമയത്തും കഴിക്കാൻ തോന്നും അത്ര രുചികരമായ ഈ ഒരു റെസിപ്പി അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് എപ്പോഴും ഇതുപോലെ തന്നെ തയ്യാറാക്കി നോക്കാൻ സാധിക്കും അതുപോലെ തന്നെ ചിക്കൻ ആദ്യം കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. ഇതിൽ ആകെ ചെയ്യേണ്ട ഒരു പണി സവാള നന്നായിട്ടൊന്ന് വറുത്തെടുക്കണം വറുത്തെടുത്ത സവാളയും ഒന്ന് മിക്സിയിൽ പൊടിച്ചെടുത്തതിന് ശേഷം ചിക്കനിലേക്ക് ചേർത്തു കൊടുത്തതിനു ശേഷം.
മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിന് തൈരും ചെറുത് ഉപ്പും ചേർത്ത് നല്ലപോലെ കാശ്മീരി മുളകുപൊടിയും ചേർത്ത് കൈകൊണ്ട് കുഴച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം ഈ ചിക്കന്റെ കൂട്ട് അതിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം അടച്ചുവെച്ച് നന്നായിട്ട് വേവിച്ചെടുക്കണം വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചിക്കന്റെ ഈയൊരു കറി എല്ലാവർക്കും. Tasty easy chicken curry recipe
ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചിക്കൻ വിഭവം നമുക്ക് എപ്പോഴും കഴിക്കാൻ തോന്നും അതുപോലെതന്നെ ഒരുപാട് സമയം തക്കാളി സവാളയും വഴറ്റി കളയേണ്ടതേ ആവശ്യമില്ല നമുക്ക് വേഗത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന രുചികരമായിട്ടുള്ള ഒരു ചിക്കൻ വിഭവമാണ് തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curry world
Read more : ഒരു തവണ പച്ചമാങ്ങയും ചെമ്മീനും കൊണ്ട് ഇതുപോലെ കറിവെച്ച് നോക്കൂ