അടുത്ത തവണ ഗ്രീൻ പീസ് വാങ്ങിക്കുമ്പോൾ ഇതുപോലൊരു കറി തയ്യാറാക്കി നോക്കൂ..!
Tasty Green Peas Curry: ഇതുപോലെ കുറുകി ഒരു ഗ്രീൻപീസ് കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല അത്രയും രുചികമായി കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഗ്രീൻപീസ് കറി തയ്യാറാക്കുന്നതിനായി ഗ്രീൻപീസ് നല്ലപോലെ വെള്ളത്തിൽ കുതിരാനായിട്ട് വെക്കണം. അതിനുശേഷം ഒരു 8 മണിക്കൂർ കഴിയുമ്പോൾ നമുക്ക് കുക്കറിൽ വേവിച്ചെടുക്കാവുന്ന നല്ല കുറുകി തയ്യാറാക്കുന്നതിനായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില എന്നിവ ചേർത്ത് ആവശ്യത്തിന് സവാളയും തക്കാളിയും…
Tasty Green Peas Curry: ഇതുപോലെ കുറുകി ഒരു ഗ്രീൻപീസ് കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല അത്രയും രുചികമായി കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഗ്രീൻപീസ് കറി തയ്യാറാക്കുന്നതിനായി ഗ്രീൻപീസ് നല്ലപോലെ വെള്ളത്തിൽ കുതിരാനായിട്ട് വെക്കണം.
അതിനുശേഷം ഒരു 8 മണിക്കൂർ കഴിയുമ്പോൾ നമുക്ക് കുക്കറിൽ വേവിച്ചെടുക്കാവുന്ന നല്ല കുറുകി തയ്യാറാക്കുന്നതിനായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില എന്നിവ ചേർത്ത് ആവശ്യത്തിന് സവാളയും തക്കാളിയും ചേർത്ത് കൊടുത്തു ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത്

അതിലേക്ക് ഗ്രീൻപീസ് കൂടി ചേർത്ത് അതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ നമുക്ക് ഒരു തേങ്ങാപ്പാൽ ഒഴിച്ച് നല്ലപോലെ ഉടച്ചെടുക്കാവുന്നതാണ് വളരെയധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കാനും വളരെ എളുപ്പമാണ്
Tasty Green Peas Curry
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും കുറച്ചു കഴിക്കാൻ നല്ല രുചികരമായ ഒരു റെസിപ്പിയാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Sunitha’s UNIQUE Kitchen
Read Also : നല്ല കുറുകിയ ചാറോടു കൂടിയ കിടിലൻ തക്കാളി കറി തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ..!