കടയിൽ പോയി വാങ്ങുന്ന മിച്ചർ അതേ രുചിയിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.!! | Tasty Home Made Mixture
Tasty Home Made Mixture: കടയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന മിക്സർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് കടലമാവ് മാത്രം മതി കടലമാവ് വെച്ചിട്ടാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് അടുത്തതായി ചെയ്യേണ്ടത്. ആദ്യം നമുക്ക് ബൂന്തി തയ്യാറാക്കി എടുക്കുന്ന കടലമാവ് ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക അതിനുശേഷം ഇതിന് നമുക്കൊന്ന് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അത്…
Tasty Home Made Mixture: കടയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന മിക്സർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് കടലമാവ് മാത്രം മതി കടലമാവ് വെച്ചിട്ടാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് അടുത്തതായി ചെയ്യേണ്ടത്.
ആദ്യം നമുക്ക് ബൂന്തി തയ്യാറാക്കി എടുക്കുന്ന കടലമാവ് ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക അതിനുശേഷം ഇതിന് നമുക്കൊന്ന് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അത് എണ്ണയിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായിട്ടൊന്ന് വറുത്തെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.
ഒരു ചേരുവകളും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ ഇനി അവസാനമായിട്ട് കപ്പലണ്ടി വറുത്തിടണം
Tasty Home Made Mixture
അതുപോലെ കറിവേപ്പില ചേർക്കണം കായപ്പൊടി ചേർക്കണം മുളകുപൊടി ചേർക്കണം ഇതൊക്കെ എങ്ങനെയാണ് തയ്യാറാക്കി ഇടേണ്ടതെന്ന് ഏത് സമയത്താണ് ഇടേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയിടാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. Credits : Sheeba’s Recipes
Read Also: വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ ഐസ്ക്രീം തയ്യാറാക്കി എടുക്കാം..!