Tasty Idli Dosa Podi Recipe

ഇങ്ങനെയൊരു ദോശ ഇഡലി പൊടി ഉണ്ടെങ്കിൽ മറ്റ് കറികൾ ഒന്നും ആവശ്യമില്ല..!

Tasty Idli Dosa Podi Recipe: ഇഡലി പൊടി പോലെ തന്നെ വളരെ രുചികരമായിട്ടും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും കുറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് ദോശപ്പൊടി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് പച്ചരിയും ഉഴുന്നുപരിപ്പും അതുപോലെതന്നെ മുളകും കായപ്പൊടിയും ഒക്കെയാണ് ഇതിൽ കുറച്ച് പുളി കൂടി ചേർത്തു കൊടുത്ത് എല്ലാം നല്ലപോലെ ഒന്ന് വറുത്തെടുക്കണം എല്ലാം വറുത്തെടുത്തതിനുശേഷം. ഇത് പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് പൊടിച്ചെടുക്കുന്നതിനായിട്ട് നമുക്ക് എല്ലാം ചുവന്ന നിറമാകുന്ന…

Tasty Idli Dosa Podi Recipe: ഇഡലി പൊടി പോലെ തന്നെ വളരെ രുചികരമായിട്ടും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും കുറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് ദോശപ്പൊടി

തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് പച്ചരിയും ഉഴുന്നുപരിപ്പും അതുപോലെതന്നെ മുളകും കായപ്പൊടിയും ഒക്കെയാണ് ഇതിൽ കുറച്ച് പുളി കൂടി ചേർത്തു കൊടുത്ത് എല്ലാം നല്ലപോലെ ഒന്ന് വറുത്തെടുക്കണം എല്ലാം വറുത്തെടുത്തതിനുശേഷം.

ഇത് പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് പൊടിച്ചെടുക്കുന്നതിനായിട്ട് നമുക്ക് എല്ലാം ചുവന്ന നിറമാകുന്ന വരെ വറുത്തതിനുശേഷം ഇതിന് തണുക്കാൻ ആയിട്ട് വെച്ച് നല്ലപോലെ പൊടിച്ചെടുത്ത് നമുക്ക് ഇത് ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ്

Tasty Idli Dosa Podi Recipe

ദോശ ഉണ്ടാക്കുന്ന സമയത്ത് ഈ പൊടിയിലേക്ക് നമുക്ക് കുറച്ച് നെയ്യോ അല്ലെങ്കിൽ എണ്ണയോ ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Tasty Treasures by Rohini

Read Also: വളരെ രുചികരമായ പുളിയിഞ്ചി തയ്യാറാക്കുമ്പോൾ ഇതുകൂടി ശ്രദ്ധിക്കണം..!!