Tasty Kerala Pazhampori Recipe

അഞ്ചു മിനിറ്റിൽ നല്ല രുചികരമായ പഴംപൊരി | Tasty Kerala Pazhampori Recipe

Kerala Pazhampori, also known as Banana Fritters, is a delicious snack made with ripe bananas coated in a spiced batter and deep-fried. Here’s a simple recipe for tasty Kerala Pazhampori

About Tasty Kerala Pazhampori Recipe

പഴംപൊരി തയ്യാറാക്കുമ്പോൾ കടയിലെ പോലെ നല്ലപോലെ പൊങ്ങി വരുന്നില്ല എന്നും അതുപോലെ ക്രിസ്പി ആവുന്നില്ല എന്നും സ്വാതി പറയുന്ന ആളുകളുണ്ട് പഴംപൊരി ഒരിക്കലും അത്രയേ ബുദ്ധിമുട്ടുള്ള ഒന്നല്ല നമ്മൾ മാവ് കുഴക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതിയാകും പഴംപൊരി നല്ല രുചികരമായിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാം.

Ingredients:

  • 2 ripe bananas (Nendran variety is commonly used)
  • 1 cup all-purpose flour
  • 2 tablespoons rice flour
  • 1/4 cup semolina (optional, for added crunch)
  • 1/4 teaspoon turmeric powder
  • 1/2 teaspoon baking soda
  • A pinch of salt
  • 2-3 tablespoons sugar (adjust to taste)
  • Water (enough to make a thick batter)
  • Coconut oil (for deep frying)

Learn How to make Tasty Kerala Pazhampori Recipe

Tasty Kerala Pazhampori Recipe | അതിനായിട്ട് ആദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴം നല്ല മധുരമുള്ളത് നോക്കി എടുത്തതിനുശേഷം ഇതുപോലെ തോല് കളഞ്ഞു നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായിട്ട് മാവിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും പഞ്ചസാരയും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്തു കൊടുത്തു നല്ല പോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം അതിലേക്ക് വേണമെങ്കിൽ കുറച്ച് പാല് കൂടി ചേർത്ത് കുഴക്കാവുന്നതാണ്. നല്ല ക്രിസ്പിയായി കിട്ടുന്നതിന് വേണമെങ്കിൽ ഒരു സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് അതിനുശേഷം നല്ല രുചികരമായിട്ട്. Tasty Kerala Pazhampori Recipe

എടുക്കുന്നതിനായിട്ട് മാവ് ഒരു 15 മിനിറ്റ് അടച്ചു വയ്ക്കാം അതിനുശേഷം പഴം ഇതിലേക്ക് മുക്കി നല്ല തിളച്ച എണ്ണയിലേക്ക് വറുത്തു കോരാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒരു പഴംപൊരിയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ratnas kitchen

Read More : ചോറിനൊപ്പം കഴിക്കാൻ പറ്റിയ വ്യത്യസ്തമായ ഒരു നാടൻ കറി

അടിപൊളി ഒരു വെള്ളക്കടലക്കറി