Tasty Kozhukatta Recipe

തിളച്ച വെള്ളത്തിൽ കുഴക്കാതെ തന്നെ കൊഴുക്കട്ട തയ്യാറാക്കി എടുക്കാം..!! Tasty Kozhukatta Recipe

Tasty Kozhukatta Recipe: എല്ലാദിവസവും ദോശ കഴിച്ചു മടുത്തവർക്കും അല്ലെങ്കിൽ നാടൻ പലഹാരമായി ഒരു കൊഴുക്കട്ട വൈകുന്നേരങ്ങളിൽ കഴിക്കാൻ ഒക്കെ വളരെയധികം രുചികരമാണ് പക്ഷേ ഈ ഒരു കൊഴുക്കട്ട തയ്യാറാക്കുന്ന സമയത്ത് നമ്മൾ എപ്പോഴും പറയാറുണ്ട് തിളച്ച വെള്ളത്തിൽ തന്നെ മാവ് കുഴച്ചാൽ നല്ല സോഫ്റ്റ് കിട്ടുകയുള്ളൂ എന്നാൽ അതിന്റെ ആവശ്യമില്ല നമുക്ക് വേറൊരു രീതിയിലാണ് ഇവിടെ കോഴിക്കോട് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് കുഴക്കുന്നത് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം മാവ് കുഴച്ചതിനുശേഷം മാത്രം ഇനി നമുക്ക്…

Tasty Kozhukatta Recipe: എല്ലാദിവസവും ദോശ കഴിച്ചു മടുത്തവർക്കും അല്ലെങ്കിൽ നാടൻ പലഹാരമായി ഒരു കൊഴുക്കട്ട വൈകുന്നേരങ്ങളിൽ കഴിക്കാൻ ഒക്കെ വളരെയധികം രുചികരമാണ് പക്ഷേ ഈ ഒരു കൊഴുക്കട്ട തയ്യാറാക്കുന്ന സമയത്ത്

നമ്മൾ എപ്പോഴും പറയാറുണ്ട് തിളച്ച വെള്ളത്തിൽ തന്നെ മാവ് കുഴച്ചാൽ നല്ല സോഫ്റ്റ് കിട്ടുകയുള്ളൂ എന്നാൽ അതിന്റെ ആവശ്യമില്ല നമുക്ക് വേറൊരു രീതിയിലാണ് ഇവിടെ കോഴിക്കോട് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് കുഴക്കുന്നത് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം

മാവ് കുഴച്ചതിനുശേഷം മാത്രം ഇനി നമുക്ക് ഇതിലേക്ക് തേങ്ങയും കുറച്ച് ഉപ്പും ജീരകവും ഒക്കെ ചേർത്തു കൊടുത്തു കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി ഇതിനെ നമുക്ക് വെള്ളത്തിലേക്ക് ഇട്ടു നന്നായിട്ട് വേവിച്ചെടുക്കുക വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്

Tasty Kozhukatta Recipe

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും ഈ ഒരു റെസിപ്പി നമുക്ക് വൈകുന്നേരം കഴിക്കാനും ഇഷ്ടമാകും. Credit : Anithas Tastycorner

Read Also: ഇനി കൂന്തൾ വാങ്ങുമ്പോൾ ഇതുപോലെ മസാല ആക്കി കഴിച്ചു നോക്കൂ. അടിപൊളി ടേസ്റ്റാണ്..!!