ഓട്സ് കൊണ്ടുള്ള ഒരു പുട്ട് ആണെങ്കിൽ വളരെ ഹെൽത്തിയും ഏത് സമയത്തും കഴിക്കാനും സാധിക്കും…! Tasty Oats Puttu Recipe
Tasty Oats Puttu Recipe: ബ്രേക്ഫാസ്റ്റ് അല്ലെങ്കിൽ രാത്രിയോ കഴിക്കണമെങ്കിൽ അല്ലെങ്കിൽ ഈവനിംഗ് സ്നാക്ക് ആയിട്ട് കഴിക്കണമെങ്കിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു സ്നാക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു സ്നാക്ക് തയ്യാറാക്കുന്നതിനായിട്ട് ആവശ്യത്തിന് അതിലേക്ക് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക ഇനി ഇതിലേക്ക് തേങ്ങ കൂടി ചേർത്ത് കൊടുത്ത് കുഴച്ചെടുക്കാവുന്നതാണ് നന്നായിട്ട് കുഴച്ചെടുത്തതിനു ശേഷം അടുത്തതായിട്ട് ഇതിലേക്ക് ആവശ്യത്തിന് വെജിറ്റബിൾസ് ഒക്കെ വേണമെങ്കിൽ ചേർത്തുകൊടുത്താൽ…
Tasty Oats Puttu Recipe: ബ്രേക്ഫാസ്റ്റ് അല്ലെങ്കിൽ രാത്രിയോ കഴിക്കണമെങ്കിൽ അല്ലെങ്കിൽ ഈവനിംഗ് സ്നാക്ക് ആയിട്ട് കഴിക്കണമെങ്കിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു സ്നാക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
ഈ ഒരു സ്നാക്ക് തയ്യാറാക്കുന്നതിനായിട്ട് ആവശ്യത്തിന് അതിലേക്ക് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക ഇനി ഇതിലേക്ക് തേങ്ങ കൂടി ചേർത്ത് കൊടുത്ത് കുഴച്ചെടുക്കാവുന്നതാണ് നന്നായിട്ട് കുഴച്ചെടുത്തതിനു ശേഷം അടുത്തതായിട്ട് ഇതിലേക്ക് ആവശ്യത്തിന് വെജിറ്റബിൾസ് ഒക്കെ വേണമെങ്കിൽ ചേർത്തുകൊടുത്താൽ മതി
അതിനുശേഷം പുട്ടുപൊടിയും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പം ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. സാധാരണ അരിപ്പൊടി കൊണ്ടുള്ള പുട്ട് പലർക്കും കഴിക്കാനാവില്ല പല അസുഖങ്ങളും നേരിടുന്ന ആളുകൾ ആയിരിക്കും അതുപോലെതന്നെ ഗോതമ്പും എല്ലാ ദിവസവും കഴിക്കുമ്പോൾ ഹെൽത്തി ആണെങ്കിലും മടുത്താവുകയും ചെയ്യും
Tasty Oats Puttu Recipe
പക്ഷേ ഹെൽത്തി ആയിരിക്കും ഏതുസമയത്തും കഴിക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credits: Sreejas foods
Read Also : ഇത്രയും രുചികരമാണെന്ന് മുന്നേ അറിഞ്ഞില്ലല്ലോ… ഉള്ളി ഇതുപോലെ ഉപ്പിലിട്ട് കഴിച്ചിട്ടുണ്ടോ.??