Tasty Pathiri And Chicken Curry

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം രുചികരമായ പത്തിരിയും ചിക്കൻ കറിയും..!!

Tasty Pathiri And Chicken Curry: വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് പത്തിരിയും ചിക്കൻ കറിയും അത് ഇതുപോലെയാണ് നമ്മൾ തയ്യാറാക്കുന്നതെങ്കിൽ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും സാധാരണ പത്തിരി കുഴച്ച് പരത്തി ഉണ്ടാക്കി എടുക്കുമ്പോൾ ഒരുപാട് സമയം എടുക്കുകയും ചെയ്യും അത്രയധികം സമയമൊന്നും എടുക്കാതെ തന്നെ നമുക്ക് ആദ്യം അരിപ്പൊടിയിലേക്ക് തിളച്ചവെള്ളം കുറച്ച് ഉപ്പും എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം അത് അല്ല എന്നുണ്ടെങ്കിൽ ഒരു പാത്രത്തിൽ വെള്ളം വെച്ച്…

Tasty Pathiri And Chicken Curry: വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് പത്തിരിയും ചിക്കൻ കറിയും അത് ഇതുപോലെയാണ് നമ്മൾ തയ്യാറാക്കുന്നതെങ്കിൽ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും സാധാരണ പത്തിരി കുഴച്ച് പരത്തി ഉണ്ടാക്കി എടുക്കുമ്പോൾ ഒരുപാട് സമയം എടുക്കുകയും ചെയ്യും

അത്രയധികം സമയമൊന്നും എടുക്കാതെ തന്നെ നമുക്ക് ആദ്യം അരിപ്പൊടിയിലേക്ക് തിളച്ചവെള്ളം കുറച്ച് ഉപ്പും എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം അത് അല്ല എന്നുണ്ടെങ്കിൽ ഒരു പാത്രത്തിൽ വെള്ളം വെച്ച് ആ വെള്ളത്തിലേക്ക് അരിപ്പൊടി ചേർത്തുകൊടുക്കുകയും ചെയ്യാം അതിലേക്ക് ഉപ്പും എണ്ണയും ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച്

കട്ടയായി വരുമ്പോൾ അതിനെ നമുക്ക് ചെറിയ ഉരുളകളാക്കി മാറ്റിയതിനുശേഷം അതിനെ ഇതിലേക്ക് തിരിച്ചു ഇടുന്നത് പോലെ സാധാരണ പോലെ തന്നെ പരത്തിയെടുത്തതിനുശേഷം ഒന്ന് കട്ട് ചെയ്ത് എടുത്തു വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും അതുപോലെതന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യുന്ന ഈ ഒരു പത്തിരിയുടെയും ചിക്കൻ കറിയുടെ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്.

Tasty Pathiri And Chicken Curry

നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും ഇഷ്ടപ്പെടുന്ന റെസിപ്പിയുടെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Fathimas Curry World

Read Also: കാബേജ് കൊണ്ട് ഇതുപോലൊരു പേരോ ഇതുപോലൊരു വടയോ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതിനുമുമ്പ്…?