ശരീരത്തിന് വളരെ ഹെൽത്തിയായ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപിയാണ് തൈര് സാദം..!!
Tasty Special Thairu saadham: തൈര്സാദം എല്ലാവർക്കും ഇഷ്ടമാണ് കാരണം ശരീരത്തിന് വളരെ തണുപ്പ് കിട്ടുന്നതും ശരീരത്തിന് വളരെ നല്ലതുമാണ് തൈര് തയ്യാറാക്കുന്നതും വളരെ എളുപ്പമാണ് ശരീരത്തിന് വളരെ നല്ലത് അതുപോലെ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമാണ് അതിനായിട്ട് നമുക്ക് ആദ്യം വൈറ്റ് റൈസ് നല്ലപോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക ഇനി നമുക്ക് ചെയ്യേണ്ടത് തൈരിലേക്ക് നല്ല കട്ട തൈരിലേക്ക് അവസരത്തിന് കടുക് ചുവന്ന മുളക് കറിവേപ്പില ഒപ്പം തന്നെ ഉഴുന്നുപരിപ്പും ഒക്കെ വറുത്തത് ചേർത്ത് കൊടുത്ത്…
Tasty Special Thairu saadham: തൈര്സാദം എല്ലാവർക്കും ഇഷ്ടമാണ് കാരണം ശരീരത്തിന് വളരെ തണുപ്പ് കിട്ടുന്നതും ശരീരത്തിന് വളരെ നല്ലതുമാണ് തൈര് തയ്യാറാക്കുന്നതും വളരെ എളുപ്പമാണ് ശരീരത്തിന് വളരെ നല്ലത് അതുപോലെ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമാണ്
അതിനായിട്ട് നമുക്ക് ആദ്യം വൈറ്റ് റൈസ് നല്ലപോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക ഇനി നമുക്ക് ചെയ്യേണ്ടത് തൈരിലേക്ക് നല്ല കട്ട തൈരിലേക്ക് അവസരത്തിന് കടുക് ചുവന്ന മുളക് കറിവേപ്പില ഒപ്പം തന്നെ ഉഴുന്നുപരിപ്പും ഒക്കെ വറുത്തത് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് പച്ചമുളക് ചേർത്തു കൊടുത്ത്
ഇതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം അതിലേക്ക് ചോറ് കൂടി ചേർത്തു കൊടുത്താൽ മാത്രം മതിയാകും. ചോറിന്റെ ഒപ്പം തന്നെ കുറിച്ച് പാല് കുടി ഒഴിച്ചു കൊടുക്കാറുണ്ട് ഒന്ന് ലൂസ് ആയി കിട്ടുന്നതിന് അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് നിറയെ മാതളങ്ങ കൂടി ചേർത്തു കൊടുക്കും.
ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് നമുക്ക് ഒരിക്കലും വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എങ്ങനെയാണ് തയ്യാറാക്കേണ്ട എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Malus Kitchen World
Read Also: ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലൊരു മെഴുക്കുപുരട്ടി ഉണ്ടാക്കിയാൽ ഇത് മാത്രം മതിയാകും ഊണ് കഴിക്കാൻ..!