ഉള്ളി റോസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് ചോറ് കഴിക്കാൻ മറ്റൊന്നിന്റെയും ആവശ്യമില്ല..!
Tasty Ulli Roast Recipe: ഉള്ളി കൊണ്ട് ഇതുപോലെ നിങ്ങൾ ഒരിക്കലും തയ്യാറാക്കി നോക്കിയിട്ടുണ്ട് അറിയാത്ത ഒത്തിരി ആളുകൾ ഉണ്ടാകും അവർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇന്നത്തെ ഈ ഒരു റെസിപ്പി ഇതൊരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എണ്ണ ഒഴിച്ചതിനു ശേഷം ഇതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായിട്ട് ഇതിലേക്ക് സവാള ചേർത്തു കൊടുക്കാം അതിനുശേഷം ഇതിനു നല്ല പോലെ ഒന്ന് വറുത്തെടുക്കാം. മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടിയും ഒക്കെ ചേർത്തതിനുശേഷം ഇതൊന്നു…
Tasty Ulli Roast Recipe: ഉള്ളി കൊണ്ട് ഇതുപോലെ നിങ്ങൾ ഒരിക്കലും തയ്യാറാക്കി നോക്കിയിട്ടുണ്ട് അറിയാത്ത ഒത്തിരി ആളുകൾ ഉണ്ടാകും അവർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇന്നത്തെ ഈ ഒരു റെസിപ്പി ഇതൊരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
എണ്ണ ഒഴിച്ചതിനു ശേഷം ഇതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായിട്ട് ഇതിലേക്ക് സവാള ചേർത്തു കൊടുക്കാം അതിനുശേഷം ഇതിനു നല്ല പോലെ ഒന്ന് വറുത്തെടുക്കാം.

മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടിയും ഒക്കെ ചേർത്തതിനുശേഷം ഇതൊന്നു വറുത്തെടുക്കാം ഇത് വറുക്കുന്നത് എങ്ങനെയാണെന്നുള്ളതും എന്തൊക്കെ ചേരുവകൾ ചേർക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Tasty Ulli Roast Recipe
ചോറിനൊപ്പം കഴിക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ളത് തന്നെയാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Anu Tasty Tour
Read Also : പഴംപൊരി നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…?