വാഴക്കൂമ്പ് കിട്ടുമ്പോൾ ഇതുപോലെയാണ് ഉണ്ടാക്കുന്നതെങ്കിൽ എല്ലാവരും കഴിക്കും.!! Tasty Vazhakoombu Thoran
Tasty Vazhakoombu Thoran: വാഴക്കുമ്പ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ശരീരത്തിന് ഒരുപാട് അധികം ഗുണങ്ങൾ തരുന്ന വാഴക്കൂമ്പ് വെച്ചിട്ടുള്ള പലതരം റെസിപ്പികൾ ഉണ്ട് അതിൽ തോരൻ ഇതുപോലെ ചെയ്യുകയാണെന്നുണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് കഴിക്കാനും സാധിക്കും. എല്ലാവർക്കു അത്രമാത്രം രുചികരമായിട്ട്ഉണ്ടാക്കിയെടുക്കാനും പറ്റുന്ന വാഴക്കുമ്പ് വെച്ചിട്ടുള്ള ഒരു തോരനാണ് തയ്യാറാക്കുന്നത് ആദ്യമായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ വാഴക്കുമ്പിനെ നമുക്ക് ചെറുതായിട്ട് അരിഞ്ഞെടുക്കുക അതിനുശേഷം എങ്ങനെയാണ് ഇത് തോരൻ ആക്കുന്നത് എന്ന് നോക്കാം അതിന് നമുക്കൊരു…
Tasty Vazhakoombu Thoran: വാഴക്കുമ്പ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ശരീരത്തിന് ഒരുപാട് അധികം ഗുണങ്ങൾ തരുന്ന വാഴക്കൂമ്പ് വെച്ചിട്ടുള്ള പലതരം റെസിപ്പികൾ ഉണ്ട് അതിൽ തോരൻ ഇതുപോലെ ചെയ്യുകയാണെന്നുണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് കഴിക്കാനും സാധിക്കും.
എല്ലാവർക്കു അത്രമാത്രം രുചികരമായിട്ട്ഉണ്ടാക്കിയെടുക്കാനും പറ്റുന്ന വാഴക്കുമ്പ് വെച്ചിട്ടുള്ള ഒരു തോരനാണ് തയ്യാറാക്കുന്നത് ആദ്യമായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ വാഴക്കുമ്പിനെ നമുക്ക് ചെറുതായിട്ട് അരിഞ്ഞെടുക്കുക അതിനുശേഷം എങ്ങനെയാണ് ഇത് തോരൻ ആക്കുന്നത് എന്ന് നോക്കാം
അതിന് നമുക്കൊരു പാൻ വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു പൊട്ടിച്ചതിനുശേഷം അതിലേക്ക് വാഴക്കുല ഒന്നും മോരലു മുക്കി വെച്ചിട്ട് എടുത്തു കഴിഞ്ഞാൽ അതിൽ കറുമുഴുവൻ ആയിട്ടും പോയിക്കിട്ടും അതിനുശേഷം ഇതിനെ നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അടച്ചുവെച്ച് വേവിക്കുക ഇതിലേക്ക് തേങ്ങ പച്ച മുളക് ജീരകം ചേർത്തു കൊടുക്കാം
Tasty Vazhakoombu Thoran
ഒന്ന് ചതച്ചതിനുശേഷമാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക കുറച്ചു സമയം കൊണ്ട് തന്നെ ഇത് വേഗം തന്നെ നല്ല തോരനെ കിട്ടുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായ ഒരു റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Sheeba’s Recipes
Read Also: ചക്ക കിട്ടുമ്പോൾ ഇതുപോലെ വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാം.!!