Thattukada Style Cauliflower Fry

തട്ടുകടയിലെ സ്പെഷ്യൽ കോളിഫ്ലവർ ഫ്രൈ തയ്യാറാക്കി എടുക്കാം..!

Thattukada Style Cauliflower Fry: നമ്മൾ വാങ്ങി കഴിക്കുന്ന ചായക്കടയിലെ കോളിഫ്ലവർ ഫ്രൈ ഇത്രയും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ആർക്കും അറിയില്ല എന്നാൽ ഇതുപോലൊരു ഫ്രൈ ഉണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും ഇത് കഴിച്ചുകൊണ്ടേയിരിക്കും കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടമാണ് ഈ ഒരു റെസിപ്പി അതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് കോളിഫ്ലവർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിനെ വെള്ളവും മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് ഈ വെള്ളം…

Thattukada Style Cauliflower Fry: നമ്മൾ വാങ്ങി കഴിക്കുന്ന ചായക്കടയിലെ കോളിഫ്ലവർ ഫ്രൈ ഇത്രയും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ആർക്കും അറിയില്ല എന്നാൽ ഇതുപോലൊരു ഫ്രൈ ഉണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും ഇത് കഴിച്ചുകൊണ്ടേയിരിക്കും കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടമാണ്

ഈ ഒരു റെസിപ്പി അതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് കോളിഫ്ലവർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിനെ വെള്ളവും മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് ഈ വെള്ളം കളഞ്ഞതിനുശേഷം വീണ്ടും കോളിഫ്ലവർ ഒന്നുകൂടി കഴുകിയെടുക്കുക കാരണം കോളിഫ്ലവർ ചില സമയത്ത് പുഴു ഉണ്ടാകാനുള്ള സാധ്യതയുണ്ട് അതൊക്കെ പോയി നല്ലപോലെ ക്ലീനായി കിട്ടുന്നതിനു വേണ്ടിയിട്ടാണ് ഇങ്ങനെ നമ്മൾ ചെയ്യുന്നത്

ഇത്രയും ചെയ്തു കഴിഞ്ഞതിനു ശേഷം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവും മുളകുപൊടി കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുത്തതിന് ശേഷം ഇതിലേക്ക് നമുക്ക് കോളിഫ്ലവർ മുക്കികൊടുത്തു ഇതിനെ എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള തന്നെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Thattukada Style Cauliflower Fry

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കഴിക്കാൻ സാധിക്കും ഒരു 10 മിനിറ്റ് മതി ഉണ്ടാക്കിയെടുക്കാൻ ഇത്രയും എളുപ്പത്തിൽ ഒരു കോളിഫ്ലവർ ഫ്രൈ ഉണ്ടാക്കാൻ ആകുമെങ്കിൽ നമുക്ക് എന്തുകൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിക്കൂടെ ഒരിക്കലും കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല കൂടുന്നതിനായിട്ട് ഇതിലേക്ക് വേണമെങ്കിൽ കുറച്ച് ഗരം മസാല കൂടി ചേർത്തു കൊടുക്കാവുന്നതാണ്. Video Credit : Kavya’s HomeTube Kitchen

Read Also : നാടൻ അച്ചിങ്ങ പയറുകൊണ്ട് രുചികരമായ മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാം.