Tomato upmav recipe

ടൊമാറ്റോ കൊണ്ട് ഒരു ഉപ്മാവ് തയ്യാറാക്കാം | Tomato upmav recipe

Here’s a simple recipe for Tomato Upma

About Tomato upmav recipe

സാധാരണ നമ്മൾ പലതരം ഉപ്മാവ് തയ്യാറാക്കാറുണ്ട് .

Ingredients:

  • 1 cup semolina (sooji or rava)
  • 2 tablespoons oil or ghee
  • 1 teaspoon mustard seeds
  • 1 teaspoon urad dal (black gram)
  • 1 teaspoon chana dal (split chickpeas)
  • 1/2 teaspoon cumin seeds
  • 1 onion, finely chopped
  • 1 green chili, finely chopped
  • 1-inch ginger, grated
  • 2 tomatoes, finely chopped
  • 1/4 cup green peas (optional)
  • 1/4 cup finely chopped carrots (optional)
  • 1/4 teaspoon turmeric powder
  • Salt to taste
  • 2 cups water
  • Fresh coriander leaves for garnish (optional)
  • Lemon wedges for serving (optional)

Learn How to make Tomato upmav recipe

Tomato upmav recipe അതിൽ റവ വെച്ചിട്ടുള്ള ഏറ്റവും കൂടുതൽ നമ്മൾ തയ്യാറാക്കാറുള്ളത് എല്ലാവർക്കും അറിയാവുന്ന റവ കൊണ്ടുള്ള ഉപ്മാവാണ് എന്നാൽ അങ്ങനെ അല്ലാതെ നമുക്ക് ടൊമാറ്റോ കൊണ്ട് ഉപ്മാവ് തയ്യാറാക്കി എടുക്കാം. വളരെയധികം ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു നമുക്ക് മറ്റു കറികളുടെ ഒന്നും ആവശ്യം വരുന്നില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ഹെൽത്തി ആയിട്ടുള്ള .

ഒരു ഉപമ ഇത് തയ്യാറാക്കുന്നതിനായിട്ട്. ഒരു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്ത് എണ്ണയും കടുകും ചുവന്ന മുളകും എല്ലാം പൊട്ടിയതിനുശേഷം അതിലേക്ക് നമുക്ക് ചേർക്കേണ്ടത് ടൊമാറ്റോ ആണ് അതിലെ കുറച്ച് മഞ്ഞപ്പൊടി കുറച്ചു മുളകുപൊടി എന്നിവ ചേർത്തതിനുശേഷം അടുത്തതായി നമുക്ക് ഇതിലേക്ക് വറുത്തു വെച്ചിട്ടുള്ള റവ ചേർക്കുന്നതിന് മുമ്പായിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്ക്. Tomato upmav recipe

വെള്ളം നന്നായിട്ട് തിളച്ച് കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് റവ ചേർത്തു കൊടുത്തു ഒപ്പം തന്നെ കുറച്ചു കറിവേപ്പില ചേർത്ത് സാധാരണപോലെ നമുക്ക് കുഴച്ചെടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടുള്ള ഒരു ഉപ്പ്മാവ് ആണ്.. കാണാൻ കഴിയുന്നത് വളരെ രുചികരമാണ് ഇത് നമുക്ക് ഏത് സമയത്ത് വേണമെങ്കിലും തയ്യാറാക്കാനും വളരെ എളുപ്പമാണ്.

Read More : അവൽ മാത്രം മതി ബ്രേക്ക്‌ഫാസ്റ്റ് മാത്രമല്ല ലഞ്ച് ആയിട്ടും സൂപ്പർ ആണ്

കല്ലിൽ അരച്ചെടുത്ത ചമ്മന്തി |