ചെമ്മീൻ ഇതുപോലെ ഉണക്കി ഇങ്ങനെ ഉണ്ടാക്കി നിങ്ങൾ കഴിച്ചിട്ടുണ്ടോ..?
Unakka Chemmeen Recipe: പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ചെമ്മീൻ വെച്ചിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന ചെമ്മീൻ നല്ലപോലെ കഴുകിയെടുക്കുക അതിനുശേഷം നല്ലപോലെ പുഴുങ്ങിയതിനു ശേഷം കഴുകി എടുത്താൽ കുറച്ചു നന്നായിരിക്കും നന്നായി കഴുകിയതിനുശേഷം ഉണക്കിയെടുക്കുക ഉണക്കി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് അതിലേക്ക് കുറച്ച് സവാള ചേർത്ത് കുറച്ചു ഇഞ്ചിയും പച്ചമുളകും ചേർത്തു കൊടുത്തതിനു ശേഷം മുളകുപൊടി മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വറുത്തതിനുശേഷം ഇതിലേക്ക് പരിപ്പ് കൂടി ചേർത്തു…
Unakka Chemmeen Recipe: പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ചെമ്മീൻ വെച്ചിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന ചെമ്മീൻ നല്ലപോലെ കഴുകിയെടുക്കുക അതിനുശേഷം നല്ലപോലെ പുഴുങ്ങിയതിനു ശേഷം കഴുകി എടുത്താൽ കുറച്ചു നന്നായിരിക്കും
നന്നായി കഴുകിയതിനുശേഷം ഉണക്കിയെടുക്കുക ഉണക്കി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് അതിലേക്ക് കുറച്ച് സവാള ചേർത്ത് കുറച്ചു ഇഞ്ചിയും പച്ചമുളകും ചേർത്തു കൊടുത്തതിനു ശേഷം മുളകുപൊടി മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വറുത്തതിനുശേഷം
ഇതിലേക്ക് പരിപ്പ് കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പാണ് നല്ലത് അതിനുശേഷത്തിലേക്ക് ചെമ്മീനോട് ചേർത്തു കൊടുക്കാം. ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഒരു തോരൻ പോലെ ആക്കിയെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.
Unakka Chemmeen Recipe
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി യുടെ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി. Video Credit : KALYANY VLOGS
Read Also : സേമിയയും മുട്ടയും കൊണ്ട് വളരെ രുചികരമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം…