ഇറച്ചി കറിയുടെ അതേ രുചിയിൽ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാം… കുറഞ്ഞ സമയം കൊണ്ട് ഒരു കിടിലൻ കറി..! Urulakizhangu Masala Curry
Urulakizhangu Masala Curry: ഇറച്ചി കറിയുടെ അതേ രുചിയിൽ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഉരുളക്കിഴങ്ങ് കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ആദ്യം നമുക്ക് ഉരുളക്കിഴങ്ങ് തോലോട്തന്നെ ഒന്ന് വേവിച്ചെടുക്കാൻ കുക്കറിലാണ് വേവിച്ചെടുക്കുന്നത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക്…
Urulakizhangu Masala Curry: ഇറച്ചി കറിയുടെ അതേ രുചിയിൽ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഉരുളക്കിഴങ്ങ് കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
ആദ്യം നമുക്ക് ഉരുളക്കിഴങ്ങ് തോലോട്തന്നെ ഒന്ന് വേവിച്ചെടുക്കാൻ കുക്കറിലാണ് വേവിച്ചെടുക്കുന്നത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്ത്

ഒപ്പം തന്നെ അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു സവാളയാണ് കുറച്ച് തക്കാളി ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാലയും കാശ്മീരി മുളകുപൊടിയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് അതിന് ഒപ്പം തന്നെ ആവശ്യത്തിന് വെള്ളവും ചേർത്ത് ഉരുളക്കിഴങ്ങ് തോൽക്കളഞ്ഞതിന് ശേഷിച്ച ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണിത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്
നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും മറ്റേത് പലഹാരത്തിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഇറച്ചിക്കറിയുടെ സാധ്യത ഉള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
fpm_start( "true" );