Vegetable oothappam Recipe

വെജിറ്റബിൾ ഊത്തപ്പം സൂപ്പർ അല്ലെ |Vegetable oothappam Recipe

Here’s a simple recipe for Vegetable Oothappam, a popular South Indian savory pancake made with a batter of fermented rice and urad dal (black gram), topped with vegetables

About Vegetable oothappam Recipe

വെജിറ്റബിൾ എന്ന് പറയുമ്പോൾ നമുക്ക് അധികം എല്ലാവർക്കും അറിയാവുന്ന ഒന്നല്ല കാരണം നമ്മൾ ഇത് എപ്പോഴും കടയിൽ മാത്രം കാണുന്ന ഒന്നാണ്.

Ingredients:

For Batter:

  • 1 cup dosa batter (fermented rice and urad dal batter)
  • Salt to taste

For Topping:

  • 1/2 cup finely chopped onions
  • 1/2 cup finely chopped tomatoes
  • 1/4 cup finely chopped bell peppers (any color)
  • 1/4 cup grated carrots
  • 2-3 green chilies, finely chopped
  • Fresh coriander leaves, chopped
  • Oil or ghee for cooking

Learn How to make Vegetable oothappam Recipe

Vegetable oothappam Recipe | പക്ഷേ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിനായിട്ട് നമുക്ക് ദോശമാവ് മാത്രം മതി അതിനായിട്ട് നമുക്ക് ദോഷമാവും പിന്നെ കുറച്ചു വെജിറ്റബിൾസും ആണ് വേണ്ടത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആരെയും ഒഴുകും കുറച്ചു ഉലുവയും ചേർത്ത് അരച്ച് തലേദിവസം വയ്ക്കാൻ പിറ്റേദിവസം രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത് കലക്കി എടുക്കുക എന്ന് നമുക്ക് കുറച്ച് കട്ടിയിൽ വേണം ഊത്തപ്പം തയ്യാറാക്കി എടുക്കേണ്ടത്.

ദോശ കലോത്സവത്തിന് എണ്ണ തടവി കൊടുത്തതിനുശേഷം മാവൊഴിച്ച് കൊടുത്തതിനു മുകളിലായിട്ട് നമുക്ക് ക്യാരറ്റ് ചെയ്യുക കുറച്ച് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ് ഇതിൽ എന്തൊക്കെ വെജിറ്റബിൾസ് ആണ് ചേർത്ത് കൊടുക്കുന്നത് നമുക്ക് ഇഷ്ടമുള്ളതുപോലെ ചേർത്തുകൊടുത്തതിനുശേഷം ഇനി നമുക്ക് അതിലേക്ക് മുകളിൽ കുറച്ച് മല്ലിയിലയും പിന്നെ കുറച്ച് നെയ്യും ഒന്ന് സ്പ്രെഡ് ചെയ്തു കൊടുത്തതിനു ശേഷം

വേവിച്ചെടുക്കാവുന്ന ഒരു സൈഡ് മാത്രം വേവിച്ചെടുക്കുന്നവരുമുണ്ട് രണ്ടു സൈഡും വേവിച്ചെടുക്കുന്നവരുമുണ്ട് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു വെജിറ്റബിൾ ഊത്തപ്പം. എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് നമ്മൾ ഹോട്ടലിൽ നിന്ന് എപ്പോഴും വാങ്ങുന്നതുമായി ഈ ഒരു വെജിറ്റബിൾ ഊത്തപ്പത്തിന്റെ രുചി അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് എപ്പോഴും ഉണ്ടാക്കി കഴിക്കാൻ സാധിക്കും ഇത് നോക്കി എങ്ങനെയാണ് തയ്യാറാക്കുന്നത്

എന്നുള്ളത് പലതരം വീഡിയോകളിലൂടെ നമ്മൾ പരിചയപ്പെട്ടിട്ടുള്ളതാണ് നമുക്കിത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇപ്പോൾ ഈ വെജിറ്റബിൾ ഊത്തപ്പം ഇതുപോലെ ഉണ്ടാക്കിയെടുക്കുകയാണെന്നുണ്ടെങ്കിൽ വെജിറ്റബിൾസ് കഴിക്കാത്ത കുട്ടികളും കൂടി ഇത് കഴിക്കുകയും വളരെ രുചികരമാണ് സാമ്പാറിന്റെ കൂടെയും ചമ്മന്തി കൂടിയുമൊക്കെ കഴിക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം.

Read More : വളരെ പെട്ടെന്ന് തയ്യാറാക്കാം തൈര് സാദം

രുചികരമായ വറുത്തരച്ച സാമ്പാർ ഇതുപോലെ ചെയ്തു നോക്കൂ