Vendakka mulakittathu recipe

ചോറുണ്ണാൻ വെണ്ടയ്ക്ക മുളകിട്ടത് മാത്രം മതി | Vendakka mulakittathu recipe

Vendakka Mulakittathu is a traditional Kerala dish made with okra (ladyfinger) in a spicy and tangy tamarind-based gravy. Here’s a simple recipe for you

About Vendakka mulakittathu recipe

ചോറുണ്ണാൻ നമുക്ക് വെണ്ടയ്ക്ക മുളകിട്ടത് മാത്രം മതി വെണ്ടയ്ക്ക മുളകിട്ടത് എന്നൊരു റെസിപ്പി നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടോ.

Ingredients:

  • 250g okra (ladyfinger), washed and chopped
  • 1 medium-sized onion, thinly sliced
  • 1 large tomato, chopped
  • 1/2 cup tamarind extract (thick)
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon fenugreek seeds
  • 1/2 teaspoon mustard seeds
  • 2-3 dry red chilies
  • 1 sprig curry leaves
  • 2 tablespoons coconut oil
  • Salt to taste

Learn How to make Vendakka mulakittathu recipe

Vendakka mulakittathu recipe | എന്നറിയില്ല സാധനം നമ്മൾ വെണ്ടയ്ക്ക വാങ്ങുമ്പോൾ അത് ഫ്രൈ ചെയ്യാറുണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും കറിയുടെ കൂടെ കൂട്ടാറുണ്ട് അങ്ങനെ പലതും ചെയ്യാറുണ്ട്. പക്ഷേ വെണ്ടയ്ക്ക മാത്രമായിട്ട് മുളകിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഒന്ന് കഴിച്ചു നോക്കൂ. വളരെ രുചികരമായിട്ടുള്ള വെണ്ടയ്ക്ക മുളകിട്ടത് കഴിക്കുന്നതിനായിട്ട് വെണ്ടയ്ക്ക നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം.

ഇതിന് ഒരു പാനിലേക്ക് കുറച്ച് എണ്ണയൊഴിച്ച് വെണ്ടയ്ക്ക ചേർത്ത് അതിൽ കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇനി നമുക്ക് ഈ വെണ്ടയ്ക്കയെ മാറ്റിവെച്ചതിനുശേഷം ഈ എണ്ണയിൽ തന്നെ കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അതിലേക്ക് കുറച്ച് സവാളയും ചേർത്ത് കൊടുത്ത് കുറച്ച് തക്കാളിയും ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് നമുക്കിനി. Vendakka mulakittathu recipe

മുളകുപൊടി ചേർത്ത് കൊടുക്കാൻ മഞ്ഞൾപൊടിയും ചേർത്തുകൊടുക്കണം. വഴണ്ട് പിന്നെ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല കുറുകിയ ചാറായി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് വെണ്ടയ്ക്ക കൂടി ചേർത്തു അടച്ചുവെച്ച് വേവിച്ചെടുക്കാം എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kerala kitchen

Read More വെറും രണ്ട് ചേരുവ കൊണ്ട് രുചികരമായ ഒരു പലഹാരം

കടലപ്പരിപ്പ് കൊണ്ട് ഇതുപോലെ നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ