About Achingaa payar thoran recipe
ഏറ്റവും കൂടുതൽ വീടുകൾ തയ്യാറാക്കുന്നതാണ് പക്ഷേ ഇതുകൊണ്ടുള്ള തോരൻ എല്ലാവർക്കും അത്രയധികം അറിയില്ലായിരിക്കും.
Ingredients:
- 1 cup long beans (achinga payar), chopped into small pieces
- 1/2 cup grated coconut
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- 2-3 green chilies, finely chopped
- 1 sprig curry leaves
- 1/2 teaspoon turmeric powder
- 2 tablespoons coconut oil
- Salt to taste
Learn How to make Achingaa payar thoran recipe
Achingaa payar thoran recipe എല്ലാവരും ഇത് മെഴുക്കുപുരട്ടി ആയിട്ട് മാത്രമാണ് തയ്യാറാക്കാറുള്ളത്. വളരെ ഹെൽത്തിയും ടെസ്റ്റിംഗ് ആയിട്ടുള്ള അച്ചിങ്ങാ നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് നല്ലപോലെ പൊട്ടിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു സവാളയും കൂടി ചേർത്തു കൊടുത്തതിനു ശേഷം.
അടുത്ത ചേർത്തുകൊടുത്ത കുറച്ച് ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ ഒന്ന് വേഗം അടച്ചു വയ്ക്കുക ഇതിലേക്ക് നമുക്ക് തേങ്ങ പച്ചമുളക് ജീരക ചതച്ചത് ചേർത്ത് കൊടുക്കാം. കുറച്ചു നേരം കഴിയുമ്പോൾ നല്ലപോലെ വെന്തി ഇതെല്ലാം മിക്സ് ചെയ്ത് യോജിച്ചു കിട്ടും നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് നമുക്ക് ചെയ്തു നോക്കാവുന്നതാണ് നമുക്ക് വളരെ വ്യക്തമായിട്ട്. Achingaa payar thoran recipe
നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു രുചികരമായിട്ടുള്ള ഒരു തോരനാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള നമ്മുടെ പണ്ടുകാലം മുതലേ ഇത് നമുക്ക് ഇഷ്ടമുള്ള ഒന്നുതന്നെയാണ് പക്ഷേ അത് കറക്റ്റ് ആയിട്ട് തയ്യാറാക്കാൻ പലർക്കും അറിയില്ല ഇത് കിട്ടുമ്പോഴേക്ക് തയ്യാറാക്കി നോക്കുന്നത് വളരെ നന്നായിരിക്കും ശരീരത്തിന് വളരെയധികം ഉപകാരപ്പെടുന്ന ഒത്തിരി അധികം കാര്യങ്ങൾ നമ്മുടെ കുട്ടികൾക്കൊക്കെ തോരൻ ആക്കി കൊടുത്തു കഴിഞ്ഞാൽ അവരത് കഴിക്കുകയും ചെയ്യും.
Read More : വറുത്ത മീൻ കറി വച്ചതു കഴിച്ചിട്ടുണ്ടോ