അമ്മിണി കൊഴുക്കട്ട തയ്യാറാക്കിയാൽ ഏതുനേരവും കഴിക്കാം | Ammini Kozhukkkatta recipe

About Ammini Kozhukkkatta recipe

ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് കുഞ്ഞു കുഞ്ഞു ബോൾ ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് അമ്മിണി കൊഴുക്കട്ട.

Ingredients:

For Rice Dumplings:

  • 1 cup rice flour
  • 1 cup water
  • A pinch of salt
  • 1 teaspoon oil

For Tempering:

  • 1 tablespoon oil
  • 1 teaspoon mustard seeds
  • 1 teaspoon urad dal (split black gram)
  • 1 teaspoon chana dal (split chickpeas)
  • 2-3 green chilies, finely chopped
  • A few curry leaves
  • 1/4 cup grated coconut
  • Salt to taste

Learn How to make Ammini Kozhukkkatta recipe

Ammini Kozhukkkatta recipe മറ്റു കറികൾ ഒന്നുമില്ലാതെ തന്നെ കഴിക്കാൻ സാധിക്കും എല്ലാവർക്കും ഇത് ഇഷ്ടവുമാണ് തയ്യാറാക്കാൻ ആയിട്ട് നമുക്ക് വേണ്ടത് ഇടിയപ്പത്തിന്റെ പൊടിയാണ് അരിപ്പൊടി നമുക്ക് ആദ്യം ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ല തിളച്ച വെള്ളം ഒഴിച്ച് കുഴച്ചെടുത്ത ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ഉരുളകളെല്ലാം ഇഡ്ഡലിത്തട്ടിലേക്ക് നിരത്തി വച്ചു കൊടുത്തതിനു ശേഷം ആവിയിൽ നന്നായിട്ട് ഒന്ന് വേവിച്ചെടുത്തു.

കഴിഞ്ഞാൽ പിന്നെ നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു കറിവേപ്പില പച്ചമുളക് എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ പൊട്ടിച്ചതിനുശേഷം ഇതിലേക്ക് തുവര പരിപ്പും കുറച്ച് ചേർത്ത് നല്ലതായിട്ട് വറുത്തെടുക്കുക. നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കണം കൊഴുക്കട്ട ഇതിലേക്ക് ചേർത്ത് കൊടുത്ത്.

പാകത്തിന് ആക്കിയെടുക്കുകയാണ് ചെയ്യുന്നത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതാണ് ചിലപ്പോഴൊക്കെ ഇതിലേക്ക് തേങ്ങയും ചെറിയ ചേർക്കാറുണ്ട് ഇത് വളരെ ഹെൽത്തിയായിട്ട് കഴിക്കുന്ന ഒന്നാണ് പ്രധാനമായിട്ടും അധികം ഉപയോഗിക്കുന്നു നമുക്ക് വയറിന് അറിയുകയും ചെയ്യും എല്ലാവർക്കും ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. Ammini Kozhukkkatta recipe

Read More : ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല

പൊടി അരി കൊണ്ട് ഉപ്പ്മാവ്

Ammini Kozhukkkatta recipe
Comments (0)
Add Comment