കർക്കിടകത്തിൽ ദേഹരക്ഷയ്ക്കായി കഴിക്കാം ചിലവ് കുറഞ്ഞ ഒരു പാനീയം; കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം.!! Karkkidakam Special Uluva Pal Recipe

Karkkidakam Special Uluva Pal Recipe : വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന ഒരു ഉലുവ പാലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഉലുവ പാൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഉലുവ തന്നെയാണ്. ആദ്യം തന്നെ ആവശ്യത്തിനുള്ള…

ചൂട് ചായക്കൊപ്പം ഇതൊന്ന് മതി! ഗോതമ്പ് പൊടി കൊണ്ട് ഒരുഗ്രൻ പലഹാരം! ഒരിക്കൽ എങ്കിലും ഇതൊന്ന് തയ്യാറാക്കി നോക്കൂ!! Wheat Flour Kozhukatta Recipe

Wheat Flour Kozhukatta Recipe : വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഒരു മധുര പലഹാരം എളുപ്പത്തിൽ ഉണ്ടാക്കിയാലോ. ഗോതമ്പു പൊടിയും തേങ്ങ ചിരകിയതും ശർക്കരയും എല്ലാം ഇട്ട് വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ ഒരു ഈവനിംഗ് സ്നാക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഒരു വിഭവമാണ്. ആദ്യം തന്നെ ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും നെയ്യും ആവശ്യത്തിനു ഉപ്പും ഇട്ട് നന്നായി കുഴക്കുക. Wheat Flour Kozhukatta Recipe Ingredients…

ഈ ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി ഒരു പ്രത്യേക രുചിയാ; കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.!! Potato StirFry

Potato StirFry : ലഞ്ചിനോ ഡിന്നറിനോ ഒപ്പം കഴിക്കാൻ പറ്റുന്ന രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി റെസിപ്പി നോക്കാം. സാധാരണയായി പലരും മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ടെങ്കിലും, ഉരുളക്കിഴങ്ങ് ഉപയോഗിച്ച് കുറച്ച് സമയം കൊണ്ടു തയ്യാറാക്കാൻ പറ്റുന്ന ഈ സിമ്പിൾ റെസിപ്പിക്ക് പ്രത്യേക രുചിയുണ്ട്. Potato StirFry Ingredients ആദ്യം ഉരുളക്കിഴങ്ങ് കഴുകി തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി മാറ്റി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം…

ഒരു രൂപ പോലും ചെലവ് ഇല്ല.!! പാൽ പാട മാത്രം മതി; ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കാം.!! Easy Homemade Ghee

Easy Homemade Ghee : പണ്ടുകാലത്ത് വീടുകളിൽ പാൽ, തൈര്, നെയ്യ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ എല്ലാം വീട്ടിൽ തന്നെയാണ് തയ്യാറാക്കാറുണ്ടായിരുന്നത്. കാരണം ഓരോ വീട്ടിലും ഒരു പശുവെങ്കിലും വളർത്തുന്ന പതിവ് സാധാരണമായിരുന്നു. എന്നാൽ ഇന്നത്തെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കൂടുതൽ പേർ ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി വീടിന് പുറത്തു പോകുന്നതു കാരണം വീട്ടിൽ പശു വളർത്തൽ ഏറെ ബുദ്ധിമുട്ടായിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് പലരും പാലും പാലുൽപ്പന്നങ്ങളും കടകളിൽ നിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാൽ വീട്ടിൽ പാൽ…

കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു കിടിലൻ പുഡ്ഡിംഗ്.!! എന്റെ പൊന്നോ എന്താ രുചി; വെറും 3 ചേരുവയിൽ പാലും പഞ്ചസാരയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാം.!! Milk Pudding recipe

Milk Pudding recipe : വീട്ടിൽ അതിഥികളെല്ലാം പെട്ടെന്ന് വരുന്നുണ്ടെന്ന് കേൾക്കുമ്പോൾ എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Milk Pudding recipe Ingredients ഈയൊരു പുഡ്ഡിംഗ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അര ലിറ്റർ അളവിൽ പാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ചൈന ഗ്രാസ്, ബദാം പൊടിച്ചെടുത്തത് ഇത്രയും ചേരുവകൾ മാത്രമാണ്. പുഡ്ഡിംഗ് തയ്യാറാക്കാനായി ആദ്യം തന്നെ അടി…

കൊതിയൂരും ഉള്ളി മുളക് ചമ്മന്തി എത്ര കഴിച്ചാലും മതി വരില്ല; ഈ മുളക് ചമ്മന്തി കൂട്ടി ചോറുണ്ണുന്ന ടേസ്റ്റ് വേറൊന്നിനും കിട്ടില്ല.!! Ulli Mulakku Chamanathi

Ulli Mulakku Chamanathi Ingredients Onion – 2 big, or 3 small, finely choppedGarlic – 3 big cloves, or 8-9 small cloves, finely choppedGinger – 1 big piece, finely choppedTamarind – 1 big pieceKashmiri red chillies – 18 nosDried red chillies – 8 nosTomato – 1 bigCoconut oilSalt ആദ്യം ഒരു പാൻ ചൂടാക്കി കഴുകിയ മുളക് ചേർത്ത് വെള്ളം…

ഇങ്ങനെ ചെയ്തു നോക്കൂ; പുളി എളുപ്പത്തിൽ കുരുകളഞ്ഞ് കറുത്തു പോകാതെ വർഷങ്ങളോളം സൂക്ഷിക്കാൻ ഒരടിപൊളി ടിപ്പ്.!! Tamarinds storing For Long Time

Tamarinds storing For Long Time : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പുളി മരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടുക്കള ആവശ്യത്തിനുള്ള പുളി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ടൗണിലും മറ്റും ജീവിക്കുന്നവർക്ക് പുളി കിട്ടിയാലും അത് എങ്ങനെ തോടെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. വളരെ എളുപ്പത്തിൽ പുളി എങ്ങനെ തോടുകടഞ്ഞ് വൃത്തിയാക്കി എടുത്ത് സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തോലോട് കൂടിയ പുളിയാണ്…

വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി.!! എത്ര കരിഞ്ഞ പാത്രങ്ങളും എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാം; ഇതാ ഒരു കിടിലൻ ട്രിക്ക്.!! how to clean a burnt pan

how to clean a burnt pan : “കരിഞ്ഞ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതിയാകും” നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ…

ഒറ്റ രൂപ ചിലവില്ല.!! റബ്ബർ ബാൻഡ് ഉണ്ടോ! റബ്ബർ ബാൻഡ് കൊണ്ട് തേങ്ങയിൽ ഇങ്ങനെ ചെയ്താൽ നിങ്ങൾ ഞെട്ടും; ഈ രഹസ്യം അറിയാതെ പോയല്ലോ.!! Easy Rubber Bands Tips

Easy Rubber Bands Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി റബ്ബർബാൻഡ് വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. റബ്ബർ ബാൻഡ് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ റബ്ബർ ബാൻഡ് കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി റബ്ബർ ബാൻഡ് ഒരു പ്ലാസ്റ്റിക് ബോക്സിലേക്ക് ഇട്ട് അതിലേക്ക് അല്പം പൗഡർ, അല്ലെങ്കിൽ മൈദയോ…

ഇനി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിക്കാം.!! വെറും 2 മിനിറ്റിൽ ഇങ്ങനെ ചെയ്യൂ; മീൻകാരൻ പറഞ്ഞുതന്ന സൂത്രം.!! Fish and Meat easy Storing tips

Fish and Meat easy Storing tips : ഇങ്ങനെ സൂക്ഷിച്ചാൽ മതി പച്ച മീനും ഇറച്ചിയും രുചിയൊന്നും പോകാതെ അതുപോലെ മാസങ്ങളോളം ഫ്രഷായി ഇരിക്കും. ഇറച്ചി എതായാലും ഒരു കുഴപ്പവും വരില്ല, ഇതു മാത്രം ചെയ്താൽ മതി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം. ഭക്ഷണത്തിനൊപ്പം മീനും ഇറച്ചിയും ചേർത്ത് കഴിക്കുന്നത് ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവാറില്ല. സാധാരണയായി നമ്മൾ ഇറച്ചിയും മീനും ഒക്കെ കൂടുതൽ വാങ്ങിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. അങ്ങനെ വെക്കുമ്പോൾ ഒന്നു…