ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ്.!! ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.!! Tricks To Make Wood Stoves

Tricks To Make Wood Stoves : ഗ്യാസും ഇൻഡക്ഷനും വേണ്ട ചെടിച്ചട്ടി ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കാം! പാചകവാതക വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വില കൊടുത്ത് മാസാമാസം ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനു പരിഹാരമായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ചാലും കരണ്ട് ബില്ലിന് ഒരു വലിയ തുക നൽകേണ്ടി വരും. എന്നാൽ ഇതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ ഒരു ചെടിച്ചട്ടി ഉപയോഗിച്ച് എങ്ങനെ അടുപ്പ് തയ്യാറാക്കി…

ബീറ്റ്‌റൂട്ട് ഉപ്പിലിടുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ.!! ഇതുപോലെ ഉപ്പിലിട്ടാൽ ബീറ്റ്‌റൂട്ടിൽ പെട്ടന്ന് ഉപ്പു പിടിക്കും; വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം.!! Salted Beetroot

കാരറ്റ്, മാങ്ങ ഇതൊക്കെ ഉപ്പിലിടുന്ന പോലെ നമുക്ക് ബീറ്റ്റൂട്ട് ഉപ്പിലിടാം. ബീറ്റ്റൂട്ട് വളരെ ഹെൽത്തി ആയിടുള്ളത് ആണ്. ഇപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന മന്തിയുടെയും മറ്റ് ആഹാരങ്ങളുടെ കൂടെയും കിട്ടുന്നതാണ് ബീറ്റ്റൂട്ട് ഉപ്പിൽ ഇട്ടത്. ഇത് കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടം ഉള്ളതാണ് എന്നാൽ പുറത്ത് നിന്ന് കഴിക്കുന്നത് എത്ര ഹെൽത്തി അല്ല. ബീറ്റ്റൂട്ട് ഒരുപാട് പോഷകം അടങ്ങിയതാണ്, Salted Beetroot Ingredients How to make Salted Beetroot ബീറ്റ്റൂട്ട് വീട്ടിൽ തന്നെ ഉപ്പിൽ ഇടുമ്പോൾ…

ചുമയും കഫക്കെട്ടും വേരോടെ പിഴുതെറിയാൻ ഇതൊരു ഗ്ലാസ് മാത്രം മതി.!! അമ്മുമ്മയുടെ രുചിക്കൂട്ട്; പരമ്പരാഗത ചുക്ക് കാപ്പി.!! Healthy Chukku Kappi Recipe

Healthy Chukku Kappi Recipe : ഇടയ്ക്കിടെ മാറി വരുന്ന കാലാവസ്ഥ കാരണം നമ്മളിൽ പലർക്കും ജലദോഷവും ചുമയും വിട്ടു വിട്ടു വരുന്നുണ്ട്. എപ്പോഴും അലോപ്പതി മരുന്ന് കഴിക്കുന്നത് എന്നാൽ നമ്മുടെ ശരീരത്തിന് നല്ലതല്ലല്ലോ. അതിനെല്ലാം അതിന്റേതായ സൈഡ് എഫക്ടസ് ഉണ്ടാവുമല്ലോ. എന്നാൽ നാച്ചുറൽ ആയിട്ടുള്ള ചുക്ക് കാപ്പി കുടിച്ചാൽ നമുക്ക് ഈ അസുഖങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി ഉണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. Healthy Chukku Kappi Recipe Ingredients നമ്മുടെ…

വാട്ടേണ്ട, കുഴക്കേണ്ട വെറും 2 മിനുട്ടിൽ.!! വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക് റെസിപ്പി ഇതാ; കുട്ടികൾ വയറു നിറയെ കഴിക്കും.!! Breakfast or Snack recipe using Egg

Breakfast or Snack recipe using Egg : ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും വ്യത്യസ്തമായ രുചിയുള്ള ഭക്ഷണങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ അതിനായി ഒരുപാട് സമയം മെനക്കെടാൻ പലർക്കും താല്പര്യമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Breakfast or Snack recipe using Egg Ingredients ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്ന് മുട്ട, രണ്ട് സ്ലൈസ് ബ്രഡ്, ആവശ്യത്തിന് ഉപ്പ്, കുറച്ച്…

ഈ സൂത്രം ചെയ്തു നോക്കൂ.!! പച്ചമാങ്ങ വർഷങ്ങളോളം പച്ചയായി സൂക്ഷിക്കാം; മാങ്ങ കേടാകാതെ ഫ്രഷ് ആയിരിക്കാൻ കുഞ്ഞു സൂത്രം.!! Raw mango storing tips

Row mango storing tips : മാങ്ങാ കാലം വരവായി. മാങ്ങയും മാമ്പഴവുമൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. കണ്ണിമാങ്ങാ മുതൽ നമ്മുടെ വായ്ക്ക് രുചിയേകുന്നവയാണ്. മാങ്ങയും ചക്കയും നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ജനുവരിയിൽ തൊട്ട് തുടങ്ങുന്ന മാമ്പഴ കാലത്തിൽ പച്ചയോ ചിനച്ചതോ പഴുപ്പെത്തിയതോ ആയ മാങ്ങകൾ എല്ലാം നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. സുലഭമായിട്ടു ലഭ്യമാകുന്ന കാലങ്ങളിൽ ഏറ്റവും കൊതിയോടെ നമ്മളെല്ലാവരും പച്ച മാങ്ങാ കഴിക്കാറുണ്ട്. അല്ലെ.. അച്ചാറിട്ടും ഉപ്പിലിട്ടതും കറികളിൽ ചേർത്തുമെല്ലാം കഴിക്കും. എന്നാൽ ഒരു സീസൺ…

ഓവനും ബീറ്ററും വേണ്ട.!! ബേക്കറി ചില്ലു ഭരണിയിലെ മുട്ട ബിസ്ക്കറ്റ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം; വെറും 10 മിനുട്ടിൽ മുട്ട ബിസ്ക്കറ്റ് റെഡി.!! Bakery egg biscuit recipe

Bakery egg biscuit recipe : പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Bakery egg biscuit recipe മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിലുള്ള ഒരു…

കിടിലൻ രുചിയിൽ വ്യത്യസ്തമായ ഒരു നാരങ്ങാവെള്ളം.!! നാരങ്ങ വെള്ളം ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ.!! Special Lime juice Recipe

Special Lime juice Recipe : വേനൽക്കാലമായാൽ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു ഡ്രിങ്ക് ആയിരിക്കും നാരങ്ങ വെള്ളം. പ്രത്യേകിച്ച് നോമ്പ് തുറക്കുന്ന സമയത്ത് നാരങ്ങാവെള്ളം നിർബന്ധമായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിൽ നാരങ്ങാവെള്ളം കുടിച്ച് മടുത്തവർക്ക് വ്യത്യസ്ത രീതിയിൽ അതെങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി മനസ്സിലാക്കാം. Special Lime juice Recipe Ingredients ഒരു പ്രത്യേക നിറത്തിൽ നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോൾ അതിന്റെ രുചിയിലും വലിയ വ്യത്യാസങ്ങൾ കാണാനായി സാധിക്കും. അതിനായി ഇവിടെ…

രുചിയൂറും നാടൻ കണ്ണിമാങ്ങാ അച്ചാർ.!! ഒരു രക്ഷയില്ലാത്ത രുചിയാ; നാവിൽ കപ്പലോടും രുചിയിൽ പച്ചമാങ്ങാ അച്ചാർ.!! Tender Mango Pickle recipes

Tender Mango Pickle recipes : മറക്കാൻ പറ്റുമോ കണ്ണിമാങ്ങാ അച്ചാർ രുചി! കണ്ണിമാങ്ങാ പരുവത്തിലുള്ള മാങ്ങകൾ അടുത്ത മാങ്ങാ കാലത്തേക്ക് കരുതലായി അച്ചാർ ഭരണയിൽ നിറയ്ക്കാറുണ്ട്. സീസണിൽ മാത്രം തയ്യറാക്കിയെടുക്കുന്ന ഒന്നാണ് കണ്ണിമാങ്ങാ അച്ചാർ. നല്ല രുചിയുള്ള കണ്ണിമാങ്ങാ അച്ചാറ് കൂട്ടി ചോറുണ്ണാൻ വളരെ രസമാണ്. വായില്‍ കപ്പലോടിക്കുന്ന നല്ല നാടൻ കണ്ണിമാങ്ങാ അച്ചാർ തയ്യാറാക്കാം. Tender Mango Pickle recipes Ingredients ആദ്യമായി ഒരു കിലോ മാങ്ങയെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട്…

കിടിലൻ ട്രിക്ക്.!! വെറും 5 മിനിറ്റ് മാത്രം മതി എത്ര കിലോ മീനും എളുപ്പം വൃത്തിയാക്കാം; ചെറിയ മീൻ ക്ലീൻ ചെയുവാൻ ഇത്ര എളുപ്പം ആയിരുന്നോ.!! Small fish cleaning tricks

Small fish cleaning tricks : “കിടിലൻ ട്രിക്ക്.!! വെറും 5 മിനിറ്റ് മാത്രം മതി എത്ര കിലോ മീനും എളുപ്പം വൃത്തിയാക്കാം; ചെറിയ മീൻ ക്ലീൻ ചെയുവാൻ ഇത്ര എളുപ്പം ആയിരുന്നോ” മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ നന്നേ കുറവായിരിക്കും. പണ്ടു കാലങ്ങളിൽ മീൻ വീട്ടിൽ കൊണ്ടുവന്നാൽ അത് വൃത്തിയാക്കി എടുക്കാൻ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതുകൊണ്ടു തന്നെ അതൊരു വലിയ പ്രശ്നമായി അധികമാർക്കും തോന്നാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ചെറിയ കുടുംബങ്ങളിൽ ജോലിക്ക്…

കണ്ണൂർ കലത്തപ്പം ഇനി ഇതാ നിങ്ങളുടെ അടുക്കളയിലും; കണ്ണൂരിലെ ബേക്കറികളിലെ കലത്തപ്പം കുക്കർ അപ്പം പെർഫെക്റ്റ് ആയി ഉണ്ടാക്കാം.!! Tasty Kannur Appam Recipe

Kannur Appam Recipe : വീട്ടിൽ കലത്തപ്പം ഉണ്ടാക്കി നോക്കിയാൽ നന്നാകാറില്ല എന്നാണ് വീട്ടമ്മമാർക്ക് പരാതി.എന്നാലിതാ ആ പരാതി പരിഹരിച്ചു കൊണ്ട് എല്ലാവര്ക്കും എളുപ്പമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു കലത്തപ്പം റെസിപ്പി കൊണ്ടാണ് ഇന്ന് നമ്മൾ വന്നേക്കുന്നത്. Tasty Kannur Appam Recipe Ingredients ആദ്യമായി നന്നായി കഴുകിയ പച്ചരി 3 മണിക്കൂർ കുതർത്തി വെക്കുക.. അതിന് ശേഷം കഴുകിയൂറ്റിയ അരിയിൽ ചോറ്, ഏലക്ക നല്ല ജീരകം, ഉപ്പ് എന്നിവയും ഒരു കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ…