Amritham Podi Puttu Recipe: വ്യത്യസ്തമായ അമൃതം പൊടി കൊണ്ട് ഒരു പുട്ട് കഴിച്ചിട്ടുണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഒരു പുട്ടാണ്. എല്ലാവർക്കും ഇഷ്ടവുമാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള പുട്ടാണിത്
അതിനായിട്ട് ആദ്യം അമൃതം പൊടി പുട്ടുപൊടിക്ക് നൽകുന്ന പോലെ ഒന്ന് നനച്ച് എടുക്കാം. സാധാരണ പൊട്ടുപോലെ തന്നെ അമൃതം പൊടി കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള പുട്ട് തയ്യാറാക്കാം. ഈ ഒരു തയ്യാറാക്കുമ്പോൾ നമുക്കുള്ള ഒരു വ്യത്യാസം പൊട്ട് സാധാരണ തയ്യാറാക്കുന്ന പുട്ടുപൊടി കൊണ്ട് അല്ല
എന്നുണ്ടെങ്കിൽ ഗോതമ്പ് കൊണ്ടൊക്കെ ആയിരിക്കാം അമൃതം പൊടി വളരെ ഹെൽത്തി ആയത് കൊണ്ട് തന്നെ അതിലുള്ള എല്ലാ ഗുണങ്ങളും ഇതിൽ കിട്ടുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് അമൃതം പൊടി കൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്
Amritham Podi Puttu Recipe
കുട്ടികൾക്ക് കൊടുക്കുന്ന അത്രയും പോഷക ഗുണമുള്ള ഈ ഒരു പുട്ടു വച്ചിട്ട് നമുക്ക് തയ്യാറാക്കുന്ന സമയത്ത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : It’s Me Aswathy
Read Also : റസ്റ്റോറന്റിലെ അതേ രുചിയിൽ ഗോബി മഞ്ചൂരിയൻ വീട്ടിലും തയ്യാറാക്കി എടുക്കാം..!!