Banana Oats Smoothie: വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒരു സ്മോത്തിയുടെ റെസിപ്പി ആണ് ഇനി തയ്യാറാക്കുന്നത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഓട്സ് കുറച്ച് നേരം വെള്ളത്തിൽ കുതിരാൻ ഏറ്റെ ആവശ്യത്തിന് തണുത്ത പാലും കുറച്ച് പഴവും ഓട്സും കൂടി ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക
ഇതിലേക്ക് കുറച്ച് തേനു വേണമെങ്കിൽ ചേർത്തുകൊടുക്കാം മധുരം ആവശ്യമില്ലാത്തവർക്ക് ഇത് ഇങ്ങനെ തന്നെ കഴിക്കാവുന്നതാണ് പഴത്തിന്റെ മധുരവും ഒപ്പം തന്നെ നമുക്ക് വേണമെങ്കിൽ കുറച്ച് നട്സ് ഒക്കെ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം ഹെൽത്തിയാണ് അതുപോലെതന്നെ നല്ല കുറുകി കിട്ടും പഴം ചേർക്കുന്നുണ്ട് നല്ല കുറുകിയതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ തയ്യാറാക്കി വെച്ച നമുക്കൊരു നേരത്തെ ഭക്ഷണം ഒഴിവാക്കിയിട്ട് ഇതുപോലൊരു സ്മൂത്തി ഉണ്ടാക്കിയാലും മതിയാവും വയറു നിറയെ ഇത് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധവും വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഈ റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Banana Oats Smoothie
നിങ്ങൾ കഴിച്ചിട്ടുണ്ടാവും പക്ഷേ ഇതുപോലെ കഴിക്കുന്ന ശരീരത്തിന് വളരെ നല്ലതാണ് ഇഷ്ടമില്ലാത്തവർക്ക് പാല് നന്നായിട്ട് തിളപ്പിച്ചതിന് ശേഷം അതിനെ ഒന്ന് തണുപ്പിച്ചിട്ട് ഇതിന്റെ ഒപ്പം നല്ലപോലെ അരച്ചെടുത്തിട്ട് കഴിക്കാവുന്നതാണ് അങ്ങനെയും ഹെൽത്തിയാണ് ചില ആളുകൾക്ക് തണുപ്പ് അധികം ഇഷ്ടമല്ല അപ്പോൾ നമുക്ക് തണുപ്പില്ലാതെ കഴിക്കാവുന്നതാണ് എങ്ങനെയായിരുന്നാലും ഓട്സ് ചേർക്കുന്നത് കൊണ്ട് ഇത് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ്. video Credit:YUMMY RECIPES BY SUMI