ബീഫ് ഡ്രൈ ഫ്രൈ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Beef dry fry recipe

About Beef dry fry recipe

ബീഫ് നമ്മൾ ഡ്രൈ ഫ്രൈ ചെയ്തു വാങ്ങി കഴിക്കാറുണ്ട് വീടുകളിലും തയ്യാറാക്കാറുണ്ട് .

Ingredients:

  • 500 grams beef, thinly sliced
  • 2 onions, thinly sliced
  • 2 tomatoes, finely chopped
  • 2 green chilies, slit lengthwise
  • 1 tablespoon ginger-garlic paste
  • 1 teaspoon red chili powder (adjust to taste)
  • 1/2 teaspoon turmeric powder
  • 1 teaspoon coriander powder
  • 1/2 teaspoon garam masala
  • 1/2 teaspoon black pepper powder
  • Salt to taste
  • Curry leaves for garnish
  • 2 tablespoons coconut oil

Learn How to make Beef dry fry recipe

Beef dry fry recipe അങ്ങനെ ഫ്രൈ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ഒന്നാമത് ആയിട്ട് ഒന്ന് പകുതി വേവിച്ചെടുക്കാൻ ശ്രദ്ധിക്കാതെ ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി അതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുക്കറിൽ വച്ച് ഒന്ന് പകുതി വേവിച്ച് മാറ്റിവയ്ക്കാം അതിനുശേഷം മസാല തയ്യാറാക്കണം പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തു സവാളയും തക്കാളിയും ഗരം മസാല മഞ്ഞൾപ്പൊടി

മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് ഇത് നല്ലപോലെ വഴറ്റിയതിനുശേഷം തേങ്ങാക്കൊത്തും കൂടി ചേർത്ത് വീണ്ടും വഴറ്റിയെടുക്കുകയാണ് ഇതിലേക്ക് നമുക്ക് ബീഫ് മസാല ചേർത്ത് കൊടുക്കാൻ നിറയെ കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കാം ചെറിയ ഉള്ളി ചതച്ചതാണ് ഇതിൽ ഏറ്റവും കൂടുതൽ നല്ല പോലെ വളർത്തിയതിനുശേഷം പകുതി വേവിച്ച ബീഫ് അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ കുറച്ചുവെച്ച് അടച്ചുവെച്ച് വേവിച്ചെടുക്കണം.

വളരെ ഹെൽത്തിയും രുചികരവും ടേസ്റ്റിയുമാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിൽ തേങ്ങാക്കൊത്ത് അവസാനം മാത്രമേ ചേർക്കാൻ പാടുള്ളൂ അത് മാത്രമല്ല ബീഫ് പകുതി എന്നുള്ളത് ഉറപ്പായത്തിനു ശേഷം മാത്രമേ ഈ ഒരു സമയത്ത് ചേർക്കാവൂ അല്ലെങ്കിൽ ആദ്യമേ ചേർന്ന് തന്നെ വഴറ്റി എടുക്കാൻ ശ്രദ്ധിക്കുക അല്ലാന്നുണ്ടെങ്കിൽ ഇതിന്റെ കറക്റ്റ് പാകം അറിയുകയുമില്ല.

Read More : ചവ്വരി കൊണ്ടു ഇതുപോലെ പായസം ഉണ്ടാക്കിയിട്ടുണ്ടോ

പെർഫെക്റ്റ് ആയിട്ട് റൈസ് ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും

Beef dry fry recipe
Comments (0)
Add Comment