ബീറ്റ്റൂട്ട് മസാല ദോശ ഇത്രയും രുചികരമാണെന്ന് കരുതിയില്ല | Beet root masala dosa recipe

About Beet root masala dosa recipe

ബീറ്റ്റൂട്ട് ചേർത്തൊരു മസാല തയ്യാറാക്കി ഇതുപോലെ നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും.

Ingredients:

For Beetroot Masala Filling:

  • 1 medium-sized beetroot, peeled and grated
  • 1 cup boiled and mashed potatoes
  • 1 onion, finely chopped
  • 1 green chili, finely chopped
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • A pinch of asafoetida (hing)
  • 1/2 teaspoon turmeric powder
  • 1/2 teaspoon garam masala
  • Salt to taste
  • 2 tablespoons oil
  • Fresh coriander leaves for garnish

For Dosa Batter:

  • 2 cups rice
  • 1 cup urad dal (black gram)
  • 1/2 cup flattened rice (poha)
  • Salt to taste
  • Water for grinding

For Dosa:

  • Oil or ghee for cooking dosa

Learn How to make Beet root masala dosa recipe

Beet root masala dosa recipe | കാരണം ഈ ഒരു ദോശ കുറച്ച് പ്രത്യേകതകളുണ്ട് സാധാരണ നമ്മൾ തയ്യാറാക്കുന്ന പോലെയല്ല നമ്മുടെ വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ഇന്ത്യൻ കോഫി ഹൗസിലെ മസാലദോശ. കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്മുള കറി കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് ഇഞ്ചിയും കൂടി ചതച്ചത് ചേർത്ത് കൊടുത്തതിനു ശേഷം ആവശ്യത്തിന് പച്ചമുളക് ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് സവാളയും തക്കാളിയും ചേർത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉരുളക്കിഴങ്ങും ഒപ്പം തന്നെ.

ബീറ്റ്റൂടെ ചേർത്തുകൊടുത്തത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കണം നല്ലപോലെ ഉടച്ചെടുക്കുക ഇനി നമുക്ക് മറ്റൊരു പാനിലേക്ക് മാറ്റുക അല്ലെങ്കിൽ ഇതേ പാത്രത്തിൽ തന്നെ നല്ലപോലെ ഒട്ടും വെള്ളമില്ലാതെ ഡ്രൈ ആക്കി എടുക്കുകയും ചെയ്യണം. ഈയൊരു മസലിക്കര പ്രത്യേക സ്വാദാണ് അത് നിങ്ങൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതിലേക്ക് വേണമെങ്കിൽ ഒരു സ്പൂൺ ഗരം മസാല കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമായ ഒരു മസാലയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടവുമാകും. Beet root masala dosa recipe

തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിനുശേഷം നമുക്ക് അരി ഉഴുന്നും ഉലുവയും ചേർത്ത് വെച്ചിട്ടുള്ള മാവ് പിറ്റേദിവസം രാവിലെ എടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നമുക്ക് ദോശമാവ് നന്നായി കലക്കിയതിനു ശേഷം. ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നന്നായി പരത്തി എടുത്തതിനുശേഷം അതിനുള്ള മസാല വെച്ച് കൊടുത്ത് മടക്കി എടുക്കാവുന്നതാണ് നല്ല രുചികരമായ മസാലയാണ്.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇങ്ങനെ തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേകത കുട്ടികളൊക്കെ കഴിക്കുകയും വളരെയധികം സ്വാദിഷ്ടമാണ് നല്ല കളർ ആണ് വളരെ ഹെൽത്തിയുമാണ് ഈ ഒരു ദോശ.

Read more : കാട മുട്ട കൊണ്ട് നല്ല കറി തയ്യാറാക്കാം

നാടൻ അച്ചിങ്ങ പയറുകൊണ്ട് ഇതുപോലെ കറി ഉണ്ടാക്കാം

Beet root masala dosa recipe
Comments (0)
Add Comment