About Beetroot falafal recipe
ബീറ്റ്റൂട്ട് ഹെൽത്തിയായിട്ട് നമുക്ക് ഒരു ഫല തയ്യാറാക്കി എടുക്കാം.
Ingredients:
- 1 cup dried chickpeas (garbanzo beans), soaked overnight
- 1 medium-sized beetroot, peeled and grated
- 1 small onion, chopped
- 3 cloves garlic, minced
- 1/4 cup fresh parsley, chopped
- 1/4 cup fresh cilantro (coriander), chopped
- 1 teaspoon ground cumin
- 1 teaspoon ground coriander
- 1/2 teaspoon paprika
- 1/2 teaspoon salt, or to taste
- 1/4 teaspoon black pepper
- 2 tablespoons all-purpose flour or chickpea flour (besan)
- 1 teaspoon baking powder
- Oil for frying
Learn How to make Beetroot falafal recipe
Beetroot falafal recipe സത്യത്തിൽ എന്ന് പറയുന്നത് നമ്മുടെ പരിപ്പുവട പോലത്തെ മറ്റൊരു ഐറ്റം ആണ് ഇതിനു നമുക്ക് പലതരം വിഭവങ്ങൾ കൊണ്ടും തയ്യാറാക്കി എടുക്കാവുന്നതാണ്. ഗ്രീൻപീസ് തയ്യാറാക്കി എടുക്കാറുണ്ട് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഫലവരി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് നന്നായിട്ടൊന്ന് ചതച്ചെടുക്കുക അതിനായിട്ട് ചെറിയ.
കഷണങ്ങളായി മുറിച്ചതിനു ശേഷം മിക്സിയുടെ ജാറിലേക്ക് നല്ലപോലെ ചേർത്ത് ഇത് അരച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ഉരുളക്കിഴങ്ങ് മുളകുപൊടി ഗരംമസാല മഞ്ഞൾപ്പൊടി ചാറ്റ് മസാല ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ച് അതിനൊന്നും ഉരുട്ടിയെടുത്തു ഒന്ന് പരത്തി അതിനുശേഷം നമുക്ക് ഒരു പാനിലേക്ക് .Beetroot falafal recipe
വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ഇത് നിരത്തി വെച്ചതിനുശേഷം. നല്ലപോലെ ഫ്രൈ ചെയ്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഫലാഫൽ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ ഒരുപാട് ഇഷ്ടമാണ് അറബി നാടുകളാണ് ഫലാഫലം ഉണ്ടായി തുടങ്ങിയത് ഇത് നമ്മൾ ഗ്രീൻപീസ് വച്ചിട്ടാണ് അധികം കണ്ടിട്ടുള്ളത് പച്ചനിറത്തിലുള്ള ഫലഫൽ ആണ് നമ്മൾ കാണാറുള്ളത് എന്നാൽ അങ്ങനെ നമുക്ക് തയ്യാറാക്കി എടുക്കാം ഇത് വളരെയധികം ഹെൽത്തിയാണ്.
Read More : പനീർ കൊണ്ട് നല്ലൊരു മസാല തയ്യാറാക്കാം