പൊട്ടുകടല കൊണ്ടുള്ള ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ | Bengal gram chutney recipe

About Bengal gram chutney recipe

പൊട്ടുകടല കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റും.

Ingredients:

  • 1/2 cup Bengal gram (chana dal), rinsed and soaked in water for 1 hour
  • 2-3 dried red chilies
  • 2 cloves garlic, chopped
  • 1 tablespoon tamarind paste
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • A pinch of asafoetida (hing)
  • 1 tablespoon oil
  • Salt to taste
  • Water as needed

For Tempering (Optional):

  • 1 tablespoon oil
  • 1/2 teaspoon mustard seeds
  • 1/2 teaspoon urad dal (split black gram)
  • A few curry leaves

Learn How to make Bengal gram chutney recipe

Bengal gram chutney recipe നല്ലൊരു ജീവനുള്ള ഒരു ചമ്മന്തിയാണ് ഇത് കേരളം വിട്ടിട്ടുള്ള മറ്റ് സ്ഥലങ്ങളിലൊക്കെ ഈ ഒരു ചമ്മന്തി വളരെ അധികം ഫേമസ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്ന ആദ്യം നമുക്ക് പച്ചമുളക് ജീരകം കുറച്ച് പൊട്ടുകടല എന്നിവ നല്ല പോലെ ഒന്ന് അരച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും.

ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ വീണ്ടും ഒന്ന് അരച്ച് എടുത്തതിനുശേഷം ഇതിനൊരു പാത്രത്തിലേക്ക് ഒഴിച്ച് ഇനി മറ്റൊരു ചെരിച്ചിട്ട് ചൂടാകുമ്പോൾ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് പൊട്ടിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണിത് ദോശയുടെ കൂടെ വീട്ടിൽ വളരെ രുചികരമായിട്ട് . Bengal gram chutney recipe

കഴിക്കുന്ന ഒന്നാണ് ഹോട്ടലുകളുടെ പ്രധാനപ്പെട്ട ചമ്മന്തിയാണെന്ന് കോട്ട ചേർക്കുന്നുണ്ടെങ്കിൽ നല്ല രുചി കൂടുകയും ചെയ്യും. വളരെയധികം ഹെൽത്തിയുമാണ് നമുക്ക് തേങ്ങ കുറവുള്ള സമയത്ത് അല്ലെങ്കിൽ തേങ്ങ വളരെ കുറച്ച് ചേർത്തിട്ട് കൂടുതൽ ചേർത്തിട്ടൊക്കെ തയ്യാറാക്കി എടുക്കാറുണ്ട് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് നോർത്ത് ഇന്ത്യയിലേക്ക് വളരെ ഫേമസ് ആയിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു ചമ്മന്തി നമുക്ക് ഏത് സമയത്തും ഉണ്ടാക്കി നോക്കാൻ പറ്റുന്നതാണ്.

Read More : നെയ്യപ്പം എപ്പോഴും ഇങ്ങനെ കഴിക്കണം

ഫിഷ് നിർവ്വാണ നമുക്ക് വീട്ടിൽ തയ്യാറാക്കാം

Bengal gram chutney recipe
Comments (0)
Add Comment