മീൻ ഇല്ലാതെ മീൻ വറുത്തത് പോലെ ഒരു വിഭവം തയ്യാറാക്കി എടുക്കാം| Brinjal fry recipe | New No 1 Recipe Brinjal fry recipe മീൻ ഇല്ലാതെ മീൻ വറുത്തത് പോലെ ഒരു വിഭവം തയ്യാറാക്കി എടുക്കാം| Brinjal fry recipe | New No 1 Recipe Brinjal fry recipe

മീൻ ഇല്ലാതെ മീൻ വറുത്തത് പോലെ ഒരു വിഭവം തയ്യാറാക്കി എടുക്കാം| Brinjal fry recipe

Brinjal fry recipe

Written by

in

About Brinjal fry recipe

മീനില്ലാതെ നമുക്ക് മീൻ വറുത്തത് പോലെ വളരെ രുചികരമായിട്ടുള്ള ഒരു വിഭാഗം തയ്യാറാക്കി എടുക്കുകയാണ് വേണ്ടത്.

Ingredients:

  • 4 small brinjals (eggplants), sliced into rounds or cubes
  • 2 tablespoons oil
  • 1 teaspoon mustard seeds
  • 1 teaspoon cumin seeds
  • 1 onion, finely chopped
  • 2 green chilies, slit lengthwise
  • 1 tablespoon ginger-garlic paste
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • Salt to taste
  • Fresh coriander leaves for garnish (optional)

Learn how to make Brinjal fry recipe

Brinjal fry recipe വഴുതനങ്ങ കൊണ്ട് നമുക്കിത് നല്ലപോലെ തയ്യാറാക്കി എടുക്കാൻ ആയിട്ട് ഒരു മസാല തയ്യാറാക്കണം അതിനായിട്ട് നമുക്ക് മസാല തയ്യാറാക്കുന്ന മുളകുപൊടിയും മഞ്ഞൾപ്പൊടി ഗരംമസാല എന്നിവ ചേർത്ത് കുറച്ചു കുരുമുളകുപൊടിയും ചേർത്ത് കുറച്ച് എണ്ണയൊഴിച്ച് മസാല നന്നായി കുഴച്ചെടുത്തതിന് ശേഷം വഴുതനങ്ങ തേച്ചുപിടിപ്പിച്ച് ഒരു പാൻ ചൂടാകുമ്പോൾ

അതിലേക്ക് വെച്ചുകൊടുത്തു നല്ല പോലെ വറുത്തെടുക്കാവുന്നതാണ്. ചോറിന്റെ ഒപ്പം കഴിക്കാൻ നല്ല രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന്. Brinjal fry recipe

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് റെസിപ്പി നമുക്ക് ഒരുപാട് അധികം കഴിക്കാൻ തോന്നുകയും ചെയ്യും നമുക്ക് ഇതിന്റെ ഫ്ലേവർ കാണുമ്പോൾ തന്നെ മനസ്സിലാവും ഇതൊരു മീൻ വറുത്തതിന്റെ പോലെയാണ് തോന്നുക പക്ഷേ മീനില്ലാതെ തന്നെ നമുക്ക് വെജിറ്റേറിയൻസിന് കഴിക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണിത് ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടെയാണിത്.

Read More : വീട്ടിൽ വെളുത്തുള്ളി ഉണ്ടെങ്കിൽ നിങ്ങൾ ഇത് ചെയ്യാതെ പോകരു

വീട്ടിൽ വെളുത്തുള്ളി ഉണ്ടെങ്കിൽ നിങ്ങൾ ഇത് ചെയ്യാതെ പോകരുത്

Comments

Leave a Reply

Your email address will not be published. Required fields are marked *