Nonstick Reuse using Egg shell

നോൺസ്റ്റിക് കോട്ടിങ് ഇളകി തുടങ്ങിയോ? ഈ4 അടുക്കളസൂത്രങ്ങൾ മാത്രം മതി. പഴയ നോൺസ്റ്റിക്ക് പാത്രങ്ങൾ റീ യൂസ് ചെയ്യാൻ മുട്ടത്തോട് കൊണ്ട് ഒരു കുഞ്ഞു സൂത്രം | Nonstick Reuse using Egg shell

Nonstick Reuse using Egg shell : നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളായിരിക്കും. പാചകം ചെയ്യാൻ ഇവ വളരെയധികം ഉപകാരപ്രദമാണെങ്കിലും ഒരിക്കൽ കോട്ടിങ് ഇളകി പോയാൽ പിന്നീട് അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇത്തരം പാത്രങ്ങൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക നോൺസ്റ്റിക് പാത്രത്തിന്റെ കോട്ടിങ് ഇളകുകയോ പൊട്ടുകയോ തുടങ്ങുമ്പോൾ, അതിൽ നേരിട്ട് ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. എന്നാൽ കോട്ടിങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി…

Nonstick Reuse using Egg shell : നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളായിരിക്കും. പാചകം ചെയ്യാൻ ഇവ വളരെയധികം ഉപകാരപ്രദമാണെങ്കിലും ഒരിക്കൽ കോട്ടിങ് ഇളകി പോയാൽ പിന്നീട് അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇത്തരം പാത്രങ്ങൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക നോൺസ്റ്റിക് പാത്രത്തിന്റെ കോട്ടിങ് ഇളകുകയോ പൊട്ടുകയോ തുടങ്ങുമ്പോൾ, അതിൽ നേരിട്ട് ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.

എന്നാൽ കോട്ടിങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ദോശ തവ, തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാമായിരിക്കും കൂടുതലായും നോൺസ്റ്റിക്കായി ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഇവ കുറച്ചുകാലം ഉപയോഗിച്ച് കഴിയുമ്പോൾ കോട്ടിങ്ങ് ഇളകി വന്ന് ചെറിയ രീതിയിലുള്ള സ്ക്രാച്ചുകൾ പാത്രത്തിൽ കാണാറുണ്ട്. അത്തരം പാത്രങ്ങൾ കളയുന്നതിന് പകരമായി അവ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.

കോട്ടിങ് പൊളിഞ്ഞ പാത്രം ഉപയോഗിക്കരുതെന്ന് ആണ് സാധാരണയായി പറയുന്നത്. മുട്ടത്തോട് ഉപയോഗിച്ചുള്ള ഒരു കുഞ്ഞു സൂത്രം ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. കോട്ടിങ് പോയ നോൺ സ്റ്റിക്ക് പാത്രങ്ങൾ റീയൂസ് ചെയ്യുവാൻ മൂന്ന് സൂത്രങ്ങൾ ഇവിടെ പറയുന്നുണ്ട്. ഇതിനായി നോൺസ്റ്റിക്ക് പാത്രം എടുത്ത് അതിലേക്ക് മുട്ടത്തോട് പൊടിച്ചു ചേർക്കുക. നല്ലതുപോലെ ചൂടാക്കിയെടുക്കണം. വീടും പൊടിച്ചു മുട്ടത്തോട് കരി രൂപത്തിൽ ആയാൽ തീ ഓഫ് ചെയ്യാം.

ഇത് സ്ക്രബ്ബർ ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാവുന്നതാണ്. കോട്ടിങ് പൊളിഞ്ഞത്, പൊട്ടിയത്, ആഴത്തിലുള്ള ചുരണ്ടലുകൾ, ബബിൾസ്, ലോഹഭാഗം പുറത്തുകാണുന്നത് എന്നിവ കണ്ടാൽ പാത്രം ഭക്ഷണം പാകം ചെയ്യാൻ വീണ്ടും ഉപയോഗിക്കരുത്. പകരം ചെടിച്ചട്ടിയായി, ചെറിയ സാധനങ്ങൾ സൂക്ഷിക്കാനായി, അല്ലെങ്കിൽ അലങ്കാര ആവശ്യങ്ങൾക്ക് റീ-യൂസ് ചെയ്യാം. സുരക്ഷിതമായ പാചകത്തിനായി കേടായ പാത്രം മാറ്റി പുതിയതെടുക്കുന്നതാണ് ഏറ്റവും നല്ല മാർഗം Nonstick Reuse using Egg shell Video Credit : Tips Of Idukki