Broken rice upma recipe

പൊടി അരി കൊണ്ട് ഉപ്പ്മാവ് | Broken rice upma recipe

Broken Rice Upma is a delicious and easy-to-make South Indian dish. Here’s a simple recipe

About Broken rice upma recipe

പൊടിയരി കൊണ്ട് വളരെ രുചികരമായിട്ടുള്ള ഉപ്പുമാവ് തയ്യാറാക്കി എടുക്കാം.

Ingredients:

  • 1 cup broken rice (also known as rice rava or rice semolina)
  • 1 onion, finely chopped
  • 1 carrot, finely chopped
  • 1/4 cup green peas
  • 1/4 cup chopped beans
  • 1/4 cup chopped bell peppers (optional)
  • 1/2 inch ginger, finely chopped
  • 2-3 green chilies, chopped
  • 1/2 teaspoon mustard seeds
  • 1/2 teaspoon urad dal (split black gram)
  • 1/2 teaspoon chana dal (split chickpeas)
  • A few curry leaves
  • 2 tablespoons cooking oil or ghee
  • 2 1/2 cups water
  • Salt to taste
  • Fresh coriander leaves for garnish (optional)
  • Lemon wedges for serving (optional)

Learn How to make Broken rice upma recipe

Broken rice upma recipe | സാധാരണ നമ്മൾ റവ കൊണ്ടാണ് ഉപ്പുമാവ് തയ്യാറാക്കിയെടുക്കുക അല്ല എന്നുണ്ടെങ്കിൽ ഗോതമ്പ് കൊണ്ട് അല്ലെങ്കിൽ ഗോതമ്പ് റവ കൊണ്ട് അല്ലെങ്കിൽ സേമിയ കൊണ്ട് തയ്യാറാക്കി എടുക്കുന്നത് എന്നാൽ ഇവിടെ അതൊന്നും അല്ലാതെ നമുക്ക് വളരെ വ്യത്യസ്തമായിട്ട് പൊടിയരിയും ചെറുപയർ പരിപ്പ് ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് വളരെ ഹെൽത്തിയാണ് ഈ ഒരു ഉപ്പുമാവ് ഇത് കഴിക്കാനും വളരെ രുചികരമാണ് നമുക്കൊരു പാത്രം ചൂടാകുമ്പോൾ

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില പച്ചമുളക് ഇഞ്ചി കുറച്ച് ഉഴുന്നുപരിപ്പ് കുറച്ച് ദൂരെ പരിപ്പ് ചേർത്ത് കൊടുത്ത് അതിന്റെ ഒപ്പം തന്നെ ചെറുപയർ പരിപ്പ് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയതിനുശേഷം ആവശ്യത്തിന് തക്കാളിയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് . Broken rice upma recipe

യോജിപ്പിച്ച് വെള്ളം തിളക്കുമ്പോൾ ഒന്നിലേക്ക് നമുക്ക് പൊടിയും കൂടി ചേർത്ത് കൊടുത്ത് ചെറിയ തീയിൽ നല്ലപോലെ വേവിച്ചെടുക്കണം. ഹെൽത്ത് ഇൻ ടേസ്റ്റിയുമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു വെച്ചിട്ടുള്ള ഉപ്പുമാവ് തയ്യാറാക്കുന്ന രീതി വളരെ എളുപ്പമാണ് അതുപോലെ അരി ആയതുകൊണ്ട് തന്നെ നല്ല സ്വാദിഷ്ടമായ ഉപ്പുമാവാണ് ഒരിക്കലും ഇത് കുഴഞ്ഞു പോകുക എന്നുള്ളത് നല്ല രീതിയിൽ നമുക്കുണ്ടാക്കിയെടുക്കാൻ സാധിക്കും രാവിലെ വൈകുന്നേരം ആയാലും അതുപോലെ നമുക്ക് വീട്ടിൽ കുറച്ച് അരി ബാക്കിയുണ്ടെങ്കിലും ഒക്കെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഹെൽത്തി ആയ നല്ലൊരു ബ്രേക്ഫാസ്റ് തന്നെ ആണ് ഇത്.

മില്ലറ്റ് നൂഡിൽസ് തയ്യാറാക്കാം

പഴം മൂപ്പിച്ചത് കഴിച്ചിട്ടുണ്ടോ